സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241,…
#COVID19
-
-
KeralaNews
ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം; കടകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കും; ഇളവില്‍ ചീഫ് സെക്രട്ടറി തലശുപാര്‍ശകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംലോക്ഡൗണ് ഇളവില്‍ ചീഫ് സെക്രട്ടറി തലശുപാര്‍ശകള്‍ ഇന്ന് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വരും. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച്ച മാത്രമായി പരിമിതപ്പെടുത്താന്‍ ശുപാര്‍ശയില്‍ പറയുന്നുണ്ട്. ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗം ഇത്…
-
KeralaNewsPolitics
കോവിഡ് പ്രതിരോധം: കേരളത്തിന് കേന്ദ്രം 26.08 കോടി രൂപ അനുവദിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് പ്രതിരോധത്തിന് കേരളത്തിന് 26.08 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കും ചികില്‍സ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള പാക്കേജിലെ വിഹിതമാണിത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 1,827.80 കോടി രൂപയാണ്…
-
KeralaNewsPolitics
ടിപിആര്‍ അനുസരിച്ച് നിയന്ത്രണം ഫലപ്രദമല്ല; ഫലപ്രദമായ മറ്റ് മാര്‍ഗം കണ്ടെത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട തദേശ സ്ഥാപനങ്ങളുടെയെണ്ണം ഒരു മാസം കൊണ്ട് നാലിരട്ടിയായി വര്‍ധിച്ചു. അതിനാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി പിന്‍വലിച്ചേക്കും.…
-
KeralaNews
ടിപിആര്‍ വീണ്ടും ഉയര്‍ന്നു, 13.61%; സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്; 19,622 പേര്‍ക്ക് സമ്പര്‍ക്കം, 14,651 പേര്‍ക്ക് രോഗമുക്തി; 116 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന്…
-
HealthNationalNews
ഡെല്‍റ്റ വകഭേദം ചിക്കന്‍ പോക്സ് പോലെ പടരും; വാക്സിനെടുത്തവരിലും അല്ലാത്തവരിലും ഒരുപോലെ വ്യാപിക്കും; വ്യാപനം ഗുരുതരമാകുമെന്ന് റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം മറ്റു വക ഭേദങ്ങളെക്കാള്‍ അപകടകാരിയെന്ന് റിപോര്‍ട്ടുകള്‍. ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും ചിക്കന്‍ പോക്സ് പോലെ പടരുമെന്നും അമേരിക്കന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ…
-
KeralaNewsPolitics
വ്യാപാരികള്‍ക്ക് ആശ്വാസം: 5650 കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ച് സര്‍ക്കാര്‍: ഇളവുകള്‍ ഇങ്ങനെ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് മൂലം പ്രതിസന്ധിയിലായ വ്യാപാരികള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. രണ്ടുലക്ഷം വരെയുള്ള വായ്പകളുടെ പലിശ 4% വരെ സര്‍ക്കാര്‍ വഹിക്കും. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് ഈ മാസം വരെ വാടക ഒഴിവാക്കി. ചെറുകിട…
-
KeralaNewsPolitics
സര്‍ക്കാര്‍ സഹായങ്ങള്‍ പര്യാപ്തമല്ല: ജനങ്ങള്‍ പ്രതിസന്ധിയില്‍: വിമര്‍ശിച്ച് ശൈലജ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് എംഎല്‍എ കെ.കെ.ശൈലജ. കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സഹായങ്ങള്‍ പര്യാപ്തമല്ലെന്നും മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ വിമര്‍ശിച്ചു. ചെറുകിട,…
-
KeralaNews
കൊവിഡ്; കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍; രോഗ വ്യാപനം കൂടുതലുള്ള ജില്ലകള്‍ സന്ദര്‍ശിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘം ഇന്നെത്തും. കേരളത്തിലെ ഉയര്‍ന്ന തോതിലുള്ള കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ആറംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചു. സംസ്ഥാന സര്‍ക്കാരിനെ കൊവിഡ് പ്രതിരോധ…
-
KeralaNews
ആശങ്ക കൂട്ടി, ടിപിആര്‍ കുത്തനെ ഉയര്‍ന്നു; സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്; 20,891 പേര്‍ക്ക് സമ്പര്‍ക്കം, 16,649 പേര്‍ക്ക് രോഗമുക്തി; 128 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്…
