കോവിഡ് പ്രതിരോധത്തിന് കേരളത്തിന് 26.08 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കും ചികില്‍സ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള പാക്കേജിലെ വിഹിതമാണിത്.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 1,827.80 കോടി രൂപയാണ് അനുവദിച്ചത്. പാക്കേജിന്റെ ഭാഗമായി മാറ്റിവച്ചതിന്റെ 15 ശതമാനമാണ് ഇപ്പോള്‍ നല്‍കിയത്. 12,185.30 കോടി രൂപയാണ് ആകെ മാറ്റിവച്ചിട്ടുള്ളത്.


