ആദ്യഘട്ട കൊവിഡ് വാക്സിന് നാളെ കേരളത്തിലെത്തും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നെടുമ്പാശേരിയിലാണ് വാക്സിനുമായി ആദ്യ വിമാനം എത്തുക. വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരത്തും വാസ്കിനുമായി വിമാനം എത്തും. കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35,000 വയര്‍…
#covid vaccine
-
-
HealthNationalNews
രാജ്യത്ത് നാല് വാക്സിന് കൂടി ഉടന്‍ അനുമതി നല്‍കും: രണ്ട് വാക്സിനുകള്‍ക്ക് ശാസ്ത്രീയാനുമതി, ഇന്ത്യയ്ക്കിത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി
by NEWS DESK 3by NEWS DESK 3രാജ്യത്ത് നാല് വാക്സിന് കൂടി ഉടന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനുകള്‍ തെരഞ്ഞെടുത്തത് നടപടിക്രമം പാലിച്ചായിരുക്കും. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രണ്ട്…
-
HealthKeralaNews
കൊവിഡ് വാക്സിന്; സംസ്ഥാനത്ത് രണ്ടാംഘട്ട ഡ്രൈ റണ്ണും പൂര്‍ത്തിയായി, കേരളം വാക്സിനേഷന് സജ്ജമെന്ന് ആരോഗ്യമന്ത്രി
by NEWS DESK 3by NEWS DESK 3കൊവിഡ് വാക്സിന് വിതരണത്തിനായുള്ള ഡ്രൈ റണ്‍ രണ്ടാംഘട്ടവും സംസ്ഥാനത്ത് വിജയകരമായി പൂര്‍ത്തിയാക്കി. പതിനാല് ജില്ലകളിലായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. രാവിലെ ഒന്‍പത് മുതല്‍ 11 മണി വരെയായിരുന്നു…
-
NationalNews
രാജ്യത്ത് സുഗമമായ വാക്സിന് വിതരണം ഉറപ്പാക്കും; രാജ്യം ലോകത്തിന് വഴി കാട്ടിയാകുമെന്ന് പ്രധാനമന്ത്രി
by NEWS DESK 3by NEWS DESK 3രാജ്യത്ത് സുഗമമായ വാക്സിന് വിതരണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന് കൊവിഡ് വ്യാപനം അവസാനിപ്പിക്കും. രാജ്യം ലോകത്തിന് വഴി കാട്ടിയാകുന്നുവെന്നും പശ്ചിമ ചരക്ക് പാത ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ…
-
HealthKeralaNews
കൊവിഡ് വാക്സിന്; സൂക്ഷിക്കാനും വിതരണത്തിനുമുള്ള സംവിധാനങ്ങള്‍ സജ്ജമാക്കി കേരളം; ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം ഡോസ് വാക്സിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു
by NEWS DESK 3by NEWS DESK 3കൊവിഡ് വാക്സിന് സൂക്ഷിക്കാനും വിതരണത്തിനെത്തിക്കാനുമുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമാക്കി. കൊവിഷീല്‍ഡിനും കൊവാക്സിനും അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പരീക്ഷണ ഘട്ടങ്ങളെല്ലാം പൂര്‍ത്തിയാക്കിയ കൊവിഷീല്‍ഡ് തന്നെ കേരളത്തിന് കിട്ടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. കൊവിഡ്…
-
NationalNews
കൊവാക്സിന് അനുമതി നല്‍കിയത് അപകടകരം; പരീക്ഷണം പൂര്‍ത്തിയാകുന്നതുവരെ കൊവാക്സിന് ഉപയോഗിക്കരുതെന്ന് ശശി തരൂര്‍ എം.പി
by NEWS DESK 3by NEWS DESK 3ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് അനുമതി നല്കിയ നടപടിക്കെതിരെ ശശി തരൂര്‍ എം.പി. മൂന്നാംഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കെ വാക്സിന് അനുമതി നല്കിയ നടപടി അപക്വവും അപകടകരവുമാണ്. പരീക്ഷണം പൂര്‍ത്തിയാകുന്നതുവരെ കൊവാക്സിന്…
-
HealthNationalNews
ഇന്ത്യയില്‍ രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് അനുമതി; ആദ്യ ഘട്ടത്തില്‍ 3 കോടി ആളുകള്‍ക്ക് വാക്സിന് നല്‍കും
by NEWS DESK 3by NEWS DESK 3രാജ്യത്ത് കോവിഡ് വാക്സിനുകള്‍ക്ക് അനുമതി. കോവിഷീല്‍ഡ്, കോവാക്സിന് എന്നിവയ്ക്കാണ് അനുമതി. കോവിഷീല്‍ഡ് 70.42 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞെന്ന് ഡിസിജിഐ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 3 കോടി ആളുകള്‍ക്കാണ് വാക്സിന്…
-
HealthNationalNews
കൊവിഡ് വാക്സിന് സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി
by NEWS DESK 3by NEWS DESK 3രാജ്യത്ത് കൊവിഡ് വാക്സിന് സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഡ്രൈ റണ്ണിന് തുടര്‍ നടപടികളുണ്ടാകുമെന്നും വാക്സിന് വിതരണം കാര്യക്ഷമമാക്കുകയാണ് ഡ്രൈ റണ്ണിന്റെ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി…
-
HealthKeralaNews
സംസ്ഥാനത്ത് കൊവിഡ് വാക്സിന് ഡ്രൈ റണ്‍ നാളെ നാല് ജില്ലകളില്‍
by NEWS DESK 3by NEWS DESK 3കേരളത്തിലെ നാല് ജില്ലകളില്‍ നാളെ കൊവിഡ് വാക്സിന് ഡ്രൈ റണ്‍ നടക്കും. തിരുവനന്തപുരം, പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. രാവിലെ 9 മുതല്‍ 11…
-
HealthNationalNews
ഡിസംബര്‍ 31 ന് മുന്‍പ് രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി നല്‍കും; നാല് സംസ്ഥാനങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍ നടത്തും
by NEWS DESK 3by NEWS DESK 3ഡിസംബര്‍ 31 ന് മുന്‍പ് കൊവിഡ് വാക്സിന് രാജ്യത്ത് അനുമതി നല്‍കും. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റേതാണ് തീരുമാനം. ഓക്സ്ഫേര്‍ഡ്- ആസ്ട്രസെനേക വാക്സിനുകള്‍ക്ക് അടിയന്തര അനുമതി നല്‍കാനും തീരുമാനമായി.…
