എറണാകുളത്ത് വാക്സിന് ക്ഷാമം രൂക്ഷം. ഇന്നു കൂടി മാത്രമേ വാക്സിന് വിതരണം നടക്കുകയുള്ളൂവെന്ന് എറണാകുളം ഡിഎംഒ എം. കെ കുട്ടപ്പന് പറഞ്ഞു. കുറഞ്ഞ കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും വാക്സിന് വിതരണം നടത്തുകയെന്നും…
#covid vaccine
-
-
NationalNews
പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്; വിമര്‍ശനത്തെ തുടര്‍ന്ന് നിലപാട് തിരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം
by രാഷ്ട്രദീപംby രാഷ്ട്രദീപംപതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലപാട് തിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. 18-45 പ്രായ പരിധിയിലുള്ളവര്‍ക്ക് വാക്സിന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാത്രം നല്‍കണമെന്ന നിലപാടാണ് കേന്ദ്ര ആരോഗ്യ…
-
HealthKeralaNews
സംസ്ഥാനത്ത് ആറര ലക്ഷം ഡോസ് വാക്സിനെത്തി; വാക്സിനേഷന് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംആറര ലക്ഷം ഡോസ് വാക്സിനെത്തിയതോടെ സംസ്ഥാനത്തെ വാക്സിനേഷന് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. മൂന്ന് ലക്ഷം ഡോസ് വാക്സിന് തെക്കന്‍ കേരളത്തില്‍ വിതരണം ചെയ്തു. കഴിഞ്ഞ ദിവസമാണ് ആറര ലക്ഷം ഡോസ്…
-
FacebookKeralaNewsSocial Media
‘കോവിഡ് പ്രതിരോധ മരുന്ന് സൗജന്യമായി നല്‍കണം’; സൗജന്യവും നിര്‍ബന്ധിതവുമായ കുത്തിവെപ്പാണ് രാജ്യത്തിന്റെ ആരോഗ്യം നില നിര്‍ത്താന്‍ ആവശ്യം, അത് വില കെട്ടി തീരുമാനിക്കേണ്ടതല്ല; കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ഡോ. ആസാദ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് പ്രതിരോധ മരുന്ന് സൗജന്യമായി നല്‍കണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതും അതാണ്. പ്രതിരോധ മരുന്നുകള്‍ ആദ്യം ജനങ്ങളിലേക്ക് എത്തിക്കണം. അതു വിപണിയിലെ വില പേശലിനു വെക്കേണ്ട…
-
സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷം. നാല് ലക്ഷം ഡോസ് വാക്സിന് മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്സിന് കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്. പല ജില്ലകളിലും…
-
തിരുവനന്തപുരം: സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്സിന് കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 78,000 ഡോസ്…
-
HealthKeralaNews
സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമം; വാക്സിന് വന്നില്ലെങ്കില്‍ ക്യാമ്പയിന് പ്രയാസത്തിലാകുമെന്ന് ആരോഗ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ട് ദിവസത്തേക്കുള്ള വാക്സിനാണ് സ്റ്റോക്കുള്ളത്. ഇന്ന് വാക്സിന് വന്നില്ലെങ്കില്‍ വാക്സിന് ക്യാമ്പയിന് പ്രയാസത്തിലാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. താല്‍ക്കാലിക ക്രമീകരണത്തിന്റെ ഭാഗമായി…
-
KeralaLOCALNewsThiruvananthapuram
ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് കോവിഡ് വാക്സിന് സ്വീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് കോവിഡ് വാക്സിന് സ്വീകരിച്ചു. ഭാര്യ ഷീജ ജോയ്ക്കൊപ്പം രാവിലെ 9.30ന് തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലെത്തിയാണ് കോവാക്സിന് എടുത്തത്. അടുത്ത ഒന്നര മാസത്തിനുള്ളില്‍ ഒരു…
-
KeralaNewsPolitics
മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചറും ഇ. ചന്ദ്രശേഖരനും വാക്സിന് സ്വീകരിച്ചു; സംസ്ഥാനത്ത് വാക്സിനേഷന് സുഗമായി നടക്കുന്നതായി മന്ത്രി കെ.കെ. ശൈലജ
by രാഷ്ട്രദീപംby രാഷ്ട്രദീപംആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും മെഡിക്കല്‍ കോളേജ് കോവിഡ്-19 വാക്സിനേഷന് കേന്ദ്രത്തില്‍ നിന്നും കോവിഡ് വാക്സിന് സ്വീകരിച്ചു. സംസ്ഥാനത്ത് വാക്സിനേഷന്…
-
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നാണ് നരേന്ദ്ര മോദി വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കൊവിഡിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് ഡോക്ടര്‍മാരും…
