പാലക്കാട്: വിവാഹ മോചനനടപടികള്ക്കായി ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. ബൈക്കില്‍ കോടതിയല്‍ എത്തിയ യുവതിയെ ഭര്‍ത്താവ് രഞ്ജിത്താണ്വെട്ടിപ്പരിക്കേല്പ്പിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം.…
#Court
-
-
CourtCrime & CourtErnakulamLOCAL
യുവാവിനെ തട്ടികൊണ്ടുപോയി പണം തട്ടിയ കേസില്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മുന്‍കൂര്‍ ജാമ്യമില്ല; മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ അജി മുണ്ടാടനും മറ്റ് എട്ടു പേര്‍ക്കുമെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: യുവാവിനെ തട്ടികൊണ്ടു പോയി പണം തട്ടിയെന്ന കേസില്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ജില്ലാ കോടതി തള്ളി. മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍…
-
CourtKeralaNewsPolice
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മൊഴി മാറ്റി മുഖ്യസാക്ഷി; സഹോദരന് പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന് ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ച് പറയിപ്പിച്ചത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മുഖ്യസാക്ഷി പ്രശാന്ത് കോടതിയില്‍ നല്കിയ രഹസ്യമൊഴി മാറ്റി. സഹോദരന് പ്രകാശാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നത്. പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന്…
-
CinemaCourtKeralaMalayala CinemaNewsPolice
ദിലീപിന് തിരിച്ചടി; തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം തള്ളി കോടതി, ‘കുറ്റങ്ങള്‍ നിലനില്ക്കും, വിചാരണ നടപടികള്‍ നവംബര്‍ 10 മുതല്‍ പുനരാരംഭിക്കും.
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന പ്രതി ദിലീപിന്റെയും കൂട്ടുപ്രതി ശരത്തിന്റെയും ഹര്‍ജി വിചാരണ കോടതി തള്ളി. എട്ടാം പ്രതി ദിലീപിന്റെയും കൂട്ടു പ്രതി ശരത്തിന്റെയും…
-
CourtCrime & CourtKeralaNews
വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പെണ്‍സുഹൃത്തിനെ വിട്ടുകിട്ടാന്‍ ഹര്‍ജി; യുവാവിന് കാല് ലക്ഷം രൂപ പിഴ വിധിച്ച് കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിവാഹിതനാണെന്ന് വെളിപ്പെടുത്താതെ കാമുകിയെ വിട്ടുകിട്ടാന്‍ ഹര്‍ജി നല്കിയ യുവാവിന് ഹൈക്കോടതിയുടെ പിഴ. തിരുവനന്തപുരം സ്വദേശി എച്ച് ഷമീറിനാണ് കോടതി 25,000 രൂപ പിഴ ചുമത്തിയത്. വീട്ടുകാര്‍ തടവിലാക്കിയ…
-
CourtCrime & CourtKeralaNews
മധു കൊലക്കേസ്; ഇന്ന് വിസ്തരിച്ച നാല് സാക്ഷികളും കൂറുമാറി; സുനില്‍ കുമാറിനെ വീണ്ടും വിസ്തരിച്ച് കോടതി, ഇന്നലെത്തെ മൊഴി തിരുത്തി, ദൃശ്യങ്ങളില്‍ ഉള്ളത് എന്നെപ്പോലത്തെ ഒരാളാണെന്ന് സുനില്‍ കുമാര്‍; സുനില്‍ കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷന് ഹര്‍ജി നാളെ പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഅട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. ഇന്ന് വിസ്തരിച്ച നാല് സാക്ഷികളും കൂറുമാറി. 32, 33, 34, 35 സാക്ഷികള്‍ കൂടി കൂറുമാറി. 32-ാം സാക്ഷി…
-
CourtCrime & CourtKeralaNews
നടിയെ ആക്രമിച്ച കേസ്: അതിജീവിത നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ കോടതി അന്വേഷണം തടഞ്ഞു, വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും അതിജീവിത
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ…
-
CourtCrime & CourtKeralaNews
മധുവിനൊപ്പമുള്ള വീഡിയോ തിരിച്ചറിയാന്‍ കഴിഞ്ഞില്ല; സാക്ഷിയുടെ കാഴ്ച പരിശോധിക്കണമെന്ന് കോടതി, മധു വധക്കേസില്‍ വീണ്ടും കൂറുമാറ്റം
by രാഷ്ട്രദീപംby രാഷ്ട്രദീപംഅട്ടപ്പാടി മധു വധക്കേസില്‍ വീണ്ടും സാക്ഷികള്‍ കൂറുമാറി. 29 ആം സാക്ഷി സുനിലും 31-ാം സാക്ഷിയുമാണ് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 16 ആയി. അതേസമയം രണ്ട്…
-
CinemaCourtCrime & CourtKeralaMalayala CinemaNews
ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി, നിയമപരമായ കൈവശം വയ്ക്കലാണോ ആനക്കൊമ്പ് കേസില്‍ ഉണ്ടായതെന്ന് കോടതി പരിശോധിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന മോഹന്‍ലാലിന്റെ ആവശ്യം ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ച് തള്ളി. ആനക്കൊമ്പ് കേസ്…
-
CourtCrime & CourtKeralaNews
ഭാര്യയുടെ ക്രൂരമായ പെരുമാറ്റം, വിവാഹ മോചനത്തിന് അവകാശമുണ്ടെന്ന് കോടതി; നടപടി എഴുപതുകാരന്റെ ഹര്‍ജിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഭാര്യയുടെ ക്രൂരമായ പെരുമാറ്റം കാരണം ഭര്‍ത്താവിന് വിവാഹ മോചനത്തിന് അവകാശമുണ്ടെന്ന് മലപ്പുറം കുടുംബ കോടതി. പയ്യനാട് സ്വദേശിയായ എഴുപതുകാരനാണ് ഹര്‍ജി നല്‍കിയത്. വിദേശത്തെ ജോലി മതിയാക്കി വന്നതോടെ ഭാര്യ…
