വിവാദങ്ങളില്‍പ്പെട്ട സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന് പിന്തുണയുമായി സിപിഎം നേതാവ് പി.കെ ശ്രീമതി. ചിന്തക്കെതിരേ കഴിഞ്ഞ കുറച്ചുനാളായി നടക്കുന്നത് അപവാദങ്ങളുടെ പെരും മഴയാണെന്നും നീചവും നികൃഷ്ടവുമായ വിമര്‍ശനം…
#CONTRIVERCY
-
-
ErnakulamHealthPolice
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് ഗണേഷ് മോഹന്റെ നിര്‍ദേശപ്രകാരമെന്ന് സസ്പെന്‍ഷനിലായ അഡ്മിനിസ്ട്രേറ്റീവ് അസി. അനില്‍ കുമാര്‍, തന്നെ ബലിയാടാക്കി; പരാതി നല്കിയ താത്കാലിക ജീവനക്കാരി രഹനയെ പുറത്താക്കി.
by NEWS DESK 3by NEWS DESK 3കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് ഗണേഷ് മോഹന്റെ നിര്‍ദേശപ്രകാരമെന്ന് സസ്പെന്‍ഷനിലായ അഡ്മിനിസ്ട്രേറ്റീവ് അസി. അനില്‍ കുമാറിന്റെ വെള്പ്പെടുത്തല്. സംഭവം വിവാദമായതോടെ പ്രതികാര നടപടിയുമായി ആശുപത്രിയും…
-
IdukkiKeralaNewsPolitics
അക്രമകാരികളായ കാട്ടാനകളെ വെടിവെച്ച് കൊല്ലുമെന്ന് സിപി മാത്യൂ , തിരുനെറ്റിക്ക് വെടിവെക്കുന്ന സുഹൃത്തുക്കളുമുണ്ടെന്നും ഡിസിസി പ്രസിഡന്റ്
by NEWS DESK 3by NEWS DESK 3ഇടുക്കി: കാട്ടാനകളെ വെടിവെച്ചുകൊല്ലണമെന്ന വിവാദ പരാമര്‍ശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യൂ. കാട്ടാന ആക്രമണം തുടര്‍ന്നാല്‍ അക്രമകാരികളായ കാട്ടാനകളെ വെടിവെച്ച് കൊല്ലുമെന്നും സിപി മാത്യൂ പറഞ്ഞു. കാട്ടാനയുടെ തിരുനെറ്റിക്ക്…
-
KeralaNewsNiyamasabhaPolitics
മയക്കുമരുന്ന് പ്രതികൾക്ക് സർക്കാരിന്റെ തണലും തലോടലുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ : നിയമസഭയിൽ വാക്കേറ്റം, എന്തിനും അതിര് വേണമെന്നും അത് ലംഘിച്ച് പോകരുതെന്നും മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം : മയക്കുമരുന്ന് പ്രതികൾക്ക് സർക്കാരിന്റെ തണലും തലോടലും കിട്ടുന്നുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു. അന്വേഷണം തീരാതെ ഷാനവാസ് പ്രതിയല്ലെന്ന് മന്ത്രി പറഞ്ഞതിനെ മാത്യു വിമർശിച്ചു. പ്രതിയാകുന്നതിന് മുമ്പ്…
-
CULTURALKeralaNews
വിവാദങ്ങള്‍ക്കിടെ കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന് രാജിവെച്ചു, ശങ്കര്‍ മോഹനന് പൂര്‍ണ്ണ പിന്തുണ, വിഷയങ്ങള്‍ക്ക് പിന്നില്‍ ക്ലാര്‍ക്ക്
by NEWS DESK 3by NEWS DESK 3വിവാദങ്ങള്‍ക്കിടെ കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന് രാജിവെച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു അടൂരിന്റെ രാജി പ്രഖ്യാപനം. പട്ടികജാതി…
-
CinemaCULTURALKeralaMalayala CinemaNews
വിവാദങ്ങള്‍ക്കിടെ കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനം ഒഴിയാന്‍ അടൂര്‍, മീറ്റ് ദ പ്രസില്‍ നിലപാട് വ്യക്തമാക്കും, രാജി പ്രഖ്യാപനത്തിനും വേദിയാവും മീറ്റ് ദ പ്രസ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്തെ മീറ്റ് ദ പ്രസിലാണ് അടൂര്‍ എത്തുക. ചെയര്മാന് സ്ഥാനത്ത് നിന്നും…
-
Rashtradeepam
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി.
by NEWS DESK 3by NEWS DESK 3ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിനിടയിലാണ് ബില്‍ പാസാക്കിയത്. റിട്ടയേഡ് ജഡ്ജിയെ ചാന്‍സലറാക്കണമെന്ന നിര്‍ദേശം തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം…
