തൃശ്ശൂർ: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകൻ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തൽ. നൗഷാദിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഷാജി എന്ന എസ്ഡിപിഐ പ്രവര്‍ത്തകനുമുണ്ടെന്ന് ആക്രമണത്തിൽ പരിക്കേറ്റ വിബീഷ് പറഞ്ഞു. പ്രദേശത്തുളളവര്‍…
Tag:
