തിരുവനന്തപുരം: കേരളത്തിനെതിരെ കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ ശബ്ദിക്കാൻ പോലും യുഡി എഫ് എംപിമാര്‍ തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കേരളത്തില്‍ ഒന്നും നടക്കില്ല എന്ന പ്രതീതിയാണ് യുഡിഎഫ് ഉണ്ടാക്കിയതെന്ന് കേരളം കൈവരിച്ച…
#CM
-
-
ErnakulamKeralaNews
ഈ വര്‍ഷം അവസാനo ആദിവാസി ഊരുകളില്‍ ഇന്റര്‍നെറ്റ് : മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി:ഈ വര്‍ഷം അവസാനo എല്ലാ ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കും മുഖ്യമന്ത്രി പിണറായി വിജയന്.ഡിജിറ്റല്‍ പഠന സൗകര്യമൊരു ക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ്…
-
KeralaThiruvananthapuram
ബില്ലുകളില്‍ ഒപ്പിടാത്തതില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും: മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ബില്ലുകളില്‍ ഒപ്പിടാത്തതില്‍ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നു. സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകന് കെ.കെ.വേണുഗോപാലിന്റെ സേവനംതേടും. ഗവര്‍ണറുടെ നിലപാട് ജനാധിപത്യത്തിന്റെ അന്തസ്സിന്…
-
KeralaPoliticsThiruvananthapuram
വൈദ്യുതിയില്‍ അധികഭാരമുണ്ടാകില്ല; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : കൂടുതല്‍ തുക നല്കി വൈദ്യുതി വാങ്ങുന്നതില്‍ അധികഭാരം ജനങ്ങള്‍ക്കുണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷനേതാവിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 465 മെഗാവാട്ടിന്റെ വൈദ്യുതി കരാര്‍ റദ്ദാക്കിയത് എങ്ങനെ മറികടക്കാം…
-
KeralaThiruvananthapuram
ശ്രീധരന്റെ പദ്ധതി ഔട്ട് , മുന്‍ഗണന സില്‍വറിന് തന്നെ: മുഖ്യന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : ഇ.ശ്രീധരന് സമര്‍പ്പിച്ച പദ്ധതിയെക്കാള്‍ സര്‍ക്കാരിന്റെ മുന്‍ഗണന സില്‍വര്‍ ലൈനിനു തന്നെ എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. സില്‍വര്‍ ലൈനിനാണ് പ്രഥമ പരിഗണന. ഇ.ശ്രീധരന്റെ ശുപാര്‍ശ സര്‍ക്കാര്‍…
-
KeralaPoliticsThiruvananthapuram
രാജ്യത്തിന്റെ പേര് മാറ്റണമെന്നത് ആര്‍എസ്എസ്സിന്റെ നിലപാട് : മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റണമെന്നത് ആര്‍എസ്എസ്സിന്റെ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍എസ്എസ് കാഴ്ചപ്പാടുകള്‍ നടപ്പാക്കുന്നവരായി കേന്ദ്രസര്‍ക്കാര്‍ മാറി. ആര്‍എസ്എസ് ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല, കുറെ കാര്യങ്ങള്‍…
-
കേരളത്തില്‍ മഴക്കെടുതി മൂലമുള്ള നാശനഷ്ടം മറികടക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രളയ സാഹചര്യം അവലോകനം ചെയ്യാന്‍ രൂക്ഷമായ മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി…
-
മൂന്നാറിലെ പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തം നടന്ന സ്ഥലത്തേയ്ക്ക് മുഖ്യമന്ത്രി പോവാത്തത് വിവേചനപരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ലയങ്ങളില്‍ താമസിക്കുന്ന വോട്ട് ബാങ്കല്ലാത്ത പാവപ്പെട്ടവരായതു കൊണ്ടാണോ മുഖ്യമന്ത്രി രാജമലയിലെ തോട്ടം…
-
സംസ്ഥാനത്തെ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഓണ്‍ലൈനിലൂടെയാണ് മുഖ്യമന്ത്രി ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ചടങ്ങില്‍ അധ്യക്ഷയായിരുന്നു. ആര്‍ദ്രം മിഷന്റെ…
-
കേരളത്തില്‍ കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അനുദിനം രൂക്ഷമാകുന്ന സാഹചര്യമാകുന്ന സന്ദര്‍ഭത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.…
