ശിവകാര്ത്തികേയൻ- സായി പല്ലവി എന്നിവരുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘അമരൻ ’ന്റെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ്…
cinema
-
-
നടന് മേഘനാഥന് അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന് ബാലന് കെ. നായരുടെ മകനാണ്. സംസ്കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ വെച്ച്…
-
CinemaEntertainmentKeralaNationalWorld
ശ്രീലങ്കയില്‍ മള്‍ട്ടിസ്റ്റാര്‍ താര പൂരം; ലാലിന് സ്വീകരണമൊരുക്കി ശ്രീലങ്കന്‍ എയര്‍ലൈന്‍സ്
മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ഷൂട്ടിനായി മോഹന്‍ലാല്‍ ശ്രീലങ്കയിലെത്തി. നടനെ ആദരിക്കുന്ന ചിത്രം ശ്രീലങ്കന്‍ എയര്‍ലൈന്‍സ് തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. ഇന്ത്യന്‍ അഭിനേതാവും…
-
ചതിക്കുഴികളില്‍ പെട്ട് സ്വപ്നങ്ങള്‍ ബലികഴിക്കേണ്ടി വന്ന യുവത്വത്തിന്റെ കഥ അവതരിപ്പിക്കുകയാണ് തിരനോട്ടം എന്ന ചിത്രം. ഇടം ക്രിയേഷന്‍സിനു വേണ്ടി രാജലക്ഷ്മി ഇലവനമറ്റം നിര്‍മ്മിക്കുന്ന ചിത്രം വിനയകുമാര്‍ പാലാ സംവിധാനം ചെയ്യുന്നു.…
-
CinemaKerala
ആറു ഭാഷകളിലായി ഒരുങ്ങുന്ന ത്രീഡി വിസ്മയം; വീരമണികണ്ഠന് ഒഫിഷ്യല്‍ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു
സത്യം, നീതി, ധര്‍മ്മം തുടങ്ങിയ മൂല്യങ്ങളുടെ അടയാളമൂര്‍ത്തിയായി കണക്കാക്കുന്ന ശ്രീ അയ്യപ്പന്റെ വീരേതിഹാസ ചരിതകഥകളെ അധിഷ്ഠിതമാക്കി മലയാളത്തില്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘വീരമണികണ്ഠന്’. ത്രീഡി വിസ്മയ കാഴ്ച്ചകളിലൂടെ സഞ്ചരിക്കുന്ന ചിത്രം…
-
മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ‘കൂടല്‍’ ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവര്‍ക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിന്‍ ജോര്‍ജ് നായകനാകുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കും വിധമാണ്…
-
ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജപതിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. കൊച്ചി സൈബർ പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ മലയാളികൾ എന്നാണ് സൂചന.…
-
വ്യത്യസ്ത സാമൂഹിക ചുറ്റുപാടില്‍ ജീവിക്കുന്ന രണ്ട് കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപര്‍ണയും തമ്മിലുള്ള കടുത്ത പ്രണയത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും ആ പ്രശ്നങ്ങളെ മറി കടക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ അവര്‍ അഭിമുഖീകരിക്കേണ്ടി…
-
കൊച്ചി: നടന് ജാഫര്‍ ഇടുക്കിക്കെതിരെയും ലൈംഗിക പീഡന പരാതി. സിനിമ നടന്മാര്ക്കും സാങ്കേതിക വിദഗ്ദര്ക്കുമെതിരെ പരാതി നല്കിയ ആലുവ സ്വദേശിനിയായ നടിതന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും…
-
CinemaKerala
കവിയൂര്‍ പൊന്നമ്മയുടെ സംസ്കാരം ഇന്ന്, ആലുവ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പില്‍ വൈകിട്ട് 4 മണിക്ക്, കളമശേരിയില്‍ പൊതുദര്‍ശനം തുടരുന്നു
കൊച്ചി: അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയുടെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഇന്ന് സംസ്കരിക്കും. രാവിലെ 9 മണിക്ക് കളമശ്ശേരി മുനിസിപ്പള്‍ ടൗണ്‍ ഹാളില്‍ തുടങ്ങിയ പൊതുദര്‍ശനം 1മുതല്‍ 12 മണി…
