ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി. പള്ളിപ്പുറം സ്വദേശിനി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ചേർത്തല കെ വി എം ആശുപത്രിയിൽ യുവതി പ്രസവിച്ചത്. ഇന്ന് ഉച്ചയോടുകൂടിയാണ്…
cherthala
-
-
ചേർത്തല: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പുത്തൻപുരയ്ക്കൽ ജോസഫ് ചാക്കോ – -കുഞ്ഞച്ചൻ (84)അന്തരിച്ചു സംസ്കാരം 15 ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് 2.30 ന് തൈക്കാട്ടുശ്ശേരിയിലുള്ള വസതിയിലെ ശുശ്രൂഷകൾക്കു ശേഷം…
-
ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചേര്‍ത്തല കേളമംഗലം സ്വദേശിനി അമ്പിളി ആണ് കൊല്ലപ്പെട്ടത്. തിരുനല്ലൂർ സഹകരണ സംഘത്തിലെ കളക്ഷൻ ഏജന്റായ അമ്പിളി സ്കൂട്ടറിൽ വരുമ്പോഴാണ് പള്ളിച്ചന്തയ്ക്കു സമീപം…
-
AccidentAlappuzhaDeath
ആലപ്പുഴയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരുക്ക്
ആലപ്പുഴ: ചേര്‍ത്തല – അരൂക്കുറ്റി റോഡില്‍ മാക്കേക്കവല ജപ്പാന് ശുദ്ധജല പ്ലാന്റിനു സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഹരിപ്പാട്ടെ തുലാം പറമ്പ് പുന്നൂര് മഠത്തില്‍ കളത്തില്‍ ശങ്കരനാരായണ…
-
AlappuzhaKerala
കടക്കരപ്പള്ളിയില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ചേര്‍ത്തലയില്‍ യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ഭര്‍ത്താവിന്റെ ശ്രമം. കടക്കരപ്പള്ളി വലിയവീട്ടില്‍ ആരതിക്ക് (32) ആണ് പൊള്ളലേറ്റത്.ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ഭര്‍ത്താവ് ശ്യാംജിത്തിനും…
-
AlappuzhaKerala
ചേര്‍ത്തല തണ്ണീര്‍മുക്കത്ത് ആഫിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ചേര്‍ത്തല തണ്ണീര്‍മുക്കത്ത് ആഫിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കി.പ്രദേശത്ത് പുതുതായി പന്നികളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി.രോഗം സ്ഥിരീകരിച്ച ഫാമിലെ രണ്ട് പന്നികളാണ് ചത്തത്. തുടര്‍ന്നു…
-
AlappuzhaCareerErnakulamKeralaWinner
ബാച്ച്ലർ ഓഫ് മെഡിസിൻസ് ആന്റ് സർജറി, മൂന്നാം റാങ്ക് ആര്‍ദ്ര ജെ കരസ്ഥമാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംചേർത്തല: കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും BHMS -ബാച്ച് ലർ ഓഫ് മെഡിസിൻസ് ആന്റ് സർജറി – ൽ മൂന്നാം റാങ്ക് ആര്‍ദ്ര.ജെ കരസ്ഥമാ ക്കി .എറണാകുളം…
-
മകളുടെ കരവിരുതില്‍ വിജയലക്ഷ്മി ടീച്ചര്‍ വീണ്ടും മാവേലിയായി. കഴിഞ്ഞ വര്‍ഷം കുട്ടികള്‍ക്ക് മുമ്പില്‍ ആശംസകളുമായി എത്തിയ ചേര്‍ത്തല സ്വദേശിയായ അംഗനവാടി ടീച്ചര്‍ വിജയലക്ഷ്മി ഇത്തവണയും മാവേലിയായത്. മുഹമ്മ പഞ്ചായത്തിലെ 12-ാം…
-
AlappuzhaDeathHealthNews
സംസ്ഥാനത്ത് വീണ്ടും അപൂര്‍വ്വ രോഗം ബാധിച്ച് മരണം; ചേര്‍ത്തല പണാവളളി സ്വദേശി ഗുരുദത്തതാണ് മരിച്ചത്, 15-കാരന്റെ ജീവനെടുത്തത് ‘പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്’
ആലപ്പുഴ: തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ‘പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗം’ ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പണാവളളി സ്വദേശി ഗുരുദത്തതാണ് മരിച്ചത്. തോട്ടില്‍ കുളിച്ച…
-
AlappuzhaKeralaLOCALNews
ചേര്‍ത്തല നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ചു; മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംചേര്ത്തല പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ച കെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂര്‍ണമായി തകര്‍ന്നു. പൊള്ളലേറ്റ മൂന്ന് പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ…
- 1
- 2
