കര്‍ഷകരുടെ ഉപാധികളില്‍ ചര്‍ച്ച അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ബുധനാഴ്ച രണ്ട് മണിക്ക് ഡല്‍ഹി വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച. കര്‍ഷക സംഘടനകളെ ഔദ്യോഗികമായി അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിലെ നടപടിക്രമം അടക്കം നാല്…
#CENTRAL GOVT
-
-
NationalNews
കര്‍ഷക സമരത്തിന്റെ ഭാഗമാകാന്‍ രണ്ടായിരത്തോളം സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്; കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ സംഘടനകള്‍; സമരത്തിന് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള രണ്ടായിരത്തോളം വനിതകള്‍ ഇന്ന് മുതല്‍ സമരത്തിന്റെ ഭാഗമാകും. കര്‍ഷക സമരം ഇരുപതാം ദിവസത്തിലേക്ക്…
-
NationalNews
കര്‍ഷക സമരം: പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; നിര്‍ദേശങ്ങള്‍ ഉടന്‍ കര്‍ഷകര്‍ക്ക് മുന്നില്‍ വയ്ക്കാന്‍ തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. മൂന്ന് ബില്ലുകളുടേയും പേര് മാറ്റാമെന്നാണ് കേന്ദ്രം മുന്നോട്ടുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഒരു നിര്‍ദേശം. ഇതോടൊപ്പം കാര്‍ഷിക ബില്ലില്‍ ചില…
-
NationalNews
കര്‍ഷകര്‍ സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയാര്‍; നിലപാട് കടുപ്പിച്ച് കേന്ദ്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ കേന്ദ്രം. നിയമ വ്യവസ്ഥകളില്‍ കര്‍ഷകരുമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് കൃഷിമന്ത്രി. കര്‍ഷകരെ ഇടനിലക്കാരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാര്‍ഷിക നിയമങ്ങള്‍…
-
NationalNews
റിലയന്‍സിനെയും ബിജെപിയേയും ബഹിഷ്കരിക്കും; പ്രതിഷേധം കടുപ്പിച്ചു, കേന്ദ്രത്തിനെതിരെ സമ്മര്‍ദം കൂട്ടി കര്‍ഷകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോര്പറേറ്റുകള്ക്കെതിരെ പ്രത്യക്ഷസമരം അടക്കം വന്‍ പ്രഖ്യാപനങ്ങളുമായി കര്‍ഷക സംഘടനകള്‍. അവസാന പരിഹാര നീക്കവും പരാജയപ്പെട്ടതോടെയാണ് കര്‍ഷക സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചത്. റിലയന്‍സ് ഉല്പന്നങ്ങള് ബഹിഷ്കരിക്കുമെന്ന് കര്‍ഷകര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സംസ്ഥാന,…
-
NationalNews
കേന്ദ്രത്തിന്റെ അഞ്ചിന ഫോര്‍മുല തളളി കര്‍ഷകര്‍; തീരുമാനം ഒറ്റക്കെട്ടായി; അയയാതെ സമര സമ്മര്‍ദം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്രസര്ക്കാരിന്റെ അഞ്ചിന ഫോര്‍മുല തളളി കര്‍ഷകര്‍. ചര്‍ച്ചയില്‍ പുരോഗതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഫോര്‍മുല തള്ളി കര്‍ഷകര്‍ നിലപാട് കടുപ്പിച്ചത്. ഒറ്റക്കെട്ടായാണ് തീരുമാനമെന്ന് കര്‍ഷകസംഘടനകള്‍ പ്രതികരിച്ചു. കര്‍ഷക പ്രതിഷേധം ഒത്തുതീര്‍പ്പിലെത്തിക്കാന്‍…
-
NationalNews
കര്‍ഷക സമരം: ഒത്തുതീര്‍ക്കാന്‍ അഞ്ചിന നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; തീരുമാനമെടുക്കാര്‍ കര്‍ഷക സംഘടനകള്‍ യോഗം തുടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളെ രേഖാമൂലം അറിയിച്ചു. അതേസമയം, അഞ്ച് നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക്…
-
NationalNews
കര്‍ഷക പ്രതിഷേധം: ഭാവി പരിപാടികള്‍ ഉച്ചക്ക് രണ്ടു മണിക്ക് സ്വീകരിക്കാന്‍ യോഗം; പിന്തുണച്ച് റാലി നടത്തിയ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ കേസ്, സമ്മര്‍ദം കൂട്ടി കര്‍ഷകര്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കും. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഗുവിലാണ്…
-
NationalNews
രാജ്യതലസ്ഥാനം സ്തംഭിച്ചു: കര്‍ഷകരുടെ ഉപാധികള്‍ കേന്ദ്രം അംഗീകരിച്ചു; ചര്‍ച്ച തുടങ്ങി: പ്രതീക്ഷ
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി ചലോ മാര്‍ച്ചില്‍ സമരം ചെയ്യുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച തുടങ്ങി. ഉപാധികള്‍ കേന്ദ്രം അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. ഡല്‍ഹിയെ വളഞ്ഞുള്ള കര്‍ഷക പ്രക്ഷോഭത്തില്‍ രാജ്യതലസ്ഥാനം…
-
NationalNews
കേന്ദ്രസര്‍ക്കാര്‍ ക്ഷണം നിരസിച്ച് കര്‍ഷകര്‍: പ്രക്ഷോഭം തുടരും, കേന്ദ്ര നീക്കം പാളി
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രക്ഷോഭത്തിന് അയവ് വരുത്താനുള്ള കേന്ദ്ര നീക്കത്തിന് തിരിച്ചടി. ചര്‍ച്ചയ്ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം കര്‍ഷകര്‍ നിരസിച്ചു. മുഴുവന്‍ കര്ഷകസംഘടനകളേയും ക്ഷണിക്കണമെന്ന് ആവശ്യം. രാജ്യത്തുള്ളത് 500ല്‍അധികം സംഘടനകളാണ്. എന്നാല്‍ 32 എണ്ണത്തിന് മാത്രമാണ്…
