വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. പുനർനിർമ്മാണത്തിനായി സമർപ്പിച്ച 16 പ്രോജക്ടുകൾക്കാണ് സഹായം നൽകുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങൾക്കുളള മൂലധന നിക്ഷേപ സഹായത്തിൽ…
#CENTRAL GOVT
-
-
ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. ഉത്തരാഖണ്ഡിന് 139 കോടി രൂപയും, ഹിമാചൽ പ്രദേശിന് 139 കോടി രൂപയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് 378 കോടി…
-
DelhiNational
ഹര്‍ജി സംസ്ഥാന സര്‍ക്കാരിന്റെ പരാജയം മറയ്ക്കാനാണെന്ന് കേന്ദ്രസര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടി ചോദ്യം ചെയ്ത് കേരളം നല്കിയ ഹർജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ മറുപടി തേടി.ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. ഹര്‍ജി സംസ്ഥാന സര്‍ക്കാരിന്റെ പരാജയം മറയ്ക്കാനാണെന്ന്…
-
KeralaThiruvananthapuram
മാസപ്പടി വിവാദo : വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രo
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയം.വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ആദായ നികുതി ബോര്‍ഡ് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്.…
-
ന്യൂഡല്‍ഹി: കേരളത്തിന് 1,404 കോടി രൂപ അനുവദിച്ച് കേന്ദ്രം. ഉത്സവസീസണ്‍ കണക്കിലെടുത്താണ് തുക അനുവദിച്ചത്. അധിക നികുതി വിഹിതമായിട്ടായിരിക്കും ഈ തുക നല്‍കുക. വിവിധ സംസ്ഥാനങ്ങള്‍ക്കായി ആകെ 72,000 കോടി…
-
KeralaThiruvananthapuram
കോവിഡ് പടരുന്നു , കേന്ദ്രം വിളിച്ച യോഗം ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : കോവിഡ്, കേന്ദ്രം വിളിച്ച യോഗം ഇന്ന് . കേരളത്തിലെ കോവിഡ് സാഹചര്യം ഇന്ന് കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രി…
-
Rashtradeepam
ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം വൈകിപ്പിച്ചിട്ടില്ല കേന്ദ്രം ഹൈക്കോടതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം വൈകിപ്പിച്ചിട്ടില്ല. കേരളത്തിന്റെ ആരോപണം തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ .ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഹെഡ്മാസ്റ്റര്മാര് ഫയല്‍ ചെയ്ത കേസുകളിലാണ് കേന്ദ്ര…
-
ErnakulamKerala
കളമശ്ശേരി സ്ഫോടനo: ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കളമശ്ശേരി സ്ഫോടനo കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ തേടുന്നു. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നല്കി. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോർട്ട്…
-
KeralaThiruvananthapuram
കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ യുഡിഎഫിന് മൗനം: മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തിനെതിരെ കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ ശബ്ദിക്കാൻ പോലും യുഡി എഫ് എംപിമാര്‍ തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കേരളത്തില്‍ ഒന്നും നടക്കില്ല എന്ന പ്രതീതിയാണ് യുഡിഎഫ് ഉണ്ടാക്കിയതെന്ന് കേരളം കൈവരിച്ച…
-
NationalNewsPolitics
കിരണ്‍ റിജിജുവിനെ നിയമമന്ത്രിസ്ഥാനത്തുനിന്ന് മാറ്റി; പകരം അര്ജുന് റാം മേഖ്വാള്, കിരണിന് എര്‍ത്ത് സയന്‍സ് വകുപ്പ്.
ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രിസ്ഥാനത്തുനിന്ന് കിരണ്‍ റിജിജുവിനെ മാറ്റി കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി. അര്ജുന് റാം മേഖ്വാളിനാണ് നിയമവകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. റിജിജുവിന് താരതമ്യേന അപ്രധാനമായ എര്‍ത്ത് സയന്‍സ് വകുപ്പാണ് പകരം…