ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിന്നാക്കക്കാര്‍ക്ക് പരിഗണനയും പരിരക്ഷയും ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നാമനിര്‍ദ്ദേശപത്രിക നല്‍കിയതില്‍ കൂടുതലും പിന്നാക്കകാരാണ്. ഭരിക്കാന്‍ മറ്റുള്ളവരും വോട്ട്…
candidates
-
-
പാലക്കാട് ത്രികോണ മത്സര ചൂടില്‍ പാലക്കാട് ഉപ തിരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന് മുന്നോടിയായി മോക് പോളിംഗ് നടന്നു. രാവിലെ…
-
പിണറായി വിജയൻ സർക്കാരിനെതിരായ വികാരം ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി പ്രതിഫലിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. ഉടുമ്പൻചോല മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും…
-
ElectionKozhikodePolitics
വടകരയില്‍ അപരന്മാര്: കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാര്‍ രംഗത്ത്; ഷാഫിക്ക് രണ്ട് അപരന്മാരും
കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തില്‍ അമരന്മാരുടെ നെട്ടോട്ടം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ മുന്‍മന്ത്രി കെ കെ ശൈലജയ്ക്ക് എതിരെ മൂന്ന് ശൈലജമാര്‍ രംഗത്തുണ്ട്. യുഡിഎഫിന്റെ ഷാഫി പറമ്പിലിന് അപരന്മാരായി രണ്ട് ഷാഫിമാരും…
-
ElectionKeralaPolitics
യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനു വേണ്ടി മറിയാമ്മ ഉമ്മനും മക്കളും പ്രചാരണത്തിന്, ഉമ്മന്‍ചാണ്ടിയ്ക്ക് പകരമാവില്ലന്നറായാമെന്നും മറിയാമ്മ ഉമ്മന്‍.
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ ഫെയ്സ്ബുക്ക് പേജിലാണ് മറിയാമ്മ ഉമ്മന്‍ പ്രചാരണത്തിറങ്ങുമെന്ന്…
-
DelhiNational
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ആദ്യഘട്ടത്തില്‍ 39 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍നിന്ന് ജനവിധി തേടും. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ്…
-
DelhiNational
ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയില്‍നിന്നും വീണ്ടും ജനവിധി തേടും. 195 സ്ഥാനാർഥികളുടെ ആദ്യ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.…
-
KeralaThiruvananthapuram
തലത്ഥാനത്ത് പന്ന്യന്‍, വയനാട്ടില്‍ ആനിരാജ,തൃശ്ശൂരില്‍ വി.എസ്.എസ്സും സിപിഐയുടെ പട്ടിക ഇങ്ങനെ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ പന്ന്യന്‍ രവീന്ദ്രന് മത്സര രംഗത്തിറങ്ങും. തെരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്നും പുതുമുഖങ്ങള്‍ക്ക്…
-
By ElectionElectionKottayamNiyamasabhaPolitics
പുതുപ്പള്ളിയില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍, റെജി സഖറിയയും മഞ്ജുവും പത്രിക പിന്‍വലിച്ചു ,ഡോ. കെ പദ്മരാജന്റെ പത്രികയും വരണാധികാരി തളളി
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പത്രികകളുടെ സൂഷ്മ പരിശോധന പൂര്‍ത്തിയായി. ആകെ 10 പത്രികകള്‍ ഉണ്ടായിരുന്നതില്‍ 7 പത്രികകള്‍ അംഗീകരിക്കുകയും മൂന്നെണ്ണം തള്ളുകയും ചെയ്തു. ചാണ്ടി ഉമ്മന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്),…
-
NationalNews
ഒരു സ്ഥാനാര്‍ത്ഥി ഒരു മണ്ഡലത്തില്‍ മാത്രമേ മത്സരിക്കാവൂ: നിയമഭേദഗതിക്ക് ശുപാര്‍ശ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന്, ജനപ്രാതിനിധ്യ നിയമത്തിലെ 33 വകുപ്പ് ഭേദഗതി ചെയ്യണം
by രാഷ്ട്രദീപംby രാഷ്ട്രദീപംഒരു സ്ഥാനാര്‍ത്ഥി ഒരു മണ്ഡലത്തില്‍ മാത്രമേ മത്സരിക്കാവൂയെന്ന ശുപാര്‍ശ തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രത്തിന് സമര്‍പ്പിച്ചു. ജനപ്രാതിനിധ്യ നിയമത്തിലെ 33 വകുപ്പ് ഭേദഗതി ചെയത് വേണം ശുപാര്‍ശ നടപ്പാക്കാന്‍. ഒരു സ്ഥാനാര്‍ത്ഥിക്ക്…
- 1
- 2
