കോഴിക്കോട് തിരുവമ്പാടിയിലെ എസ്റ്റേറ്റില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. എസ്റ്റേറ്റിനോട് ചേര്‍ന്ന കാടുമൂടിയ സ്ഥലത്താണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. മനുഷ്യാസ്ഥികള്‍ ചിതറിക്കിടക്കുന്ന നിലയിലാണ്. സമീപത്ത് നിന്ന് തലയോട്ടിയും കണ്ടെത്തി. അവശിഷ്ടങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടന്നാണ്…
Tag:
