കാക്കനാട്: തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന കളക്ടറേറ്റിൽ പൂർത്തിയായി. ആകെ ലഭിച്ച 18 നാമനിർദ്ദേശ പത്രികകളിൽ എട്ട് പേരുടെ പത്രികകൾ അംഗീകരിച്ചു. പത്ത് പത്രികകൾ…
#By Election
- 
	
- 
	By ElectionElectionErnakulamPoliticsട്വന്റി-20യുടെ വോട്ടുകള്‍ സ്വീകരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. ട്വന്റി-20 യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലby രാഷ്ട്രദീപംby രാഷ്ട്രദീപംട്വന്റി-20യുടെ വോട്ടുകള്‍ സ്വീകരിക്കുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. വിജയിക്കാനായി എല്ലാവരുടെയും വോട്ട് തേടും. തങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്യുന്നവരെ ഒപ്പം നിര്‍ത്തുമെന്നും ഉമാ തോമസ് പറഞ്ഞു. തൃക്കാക്കരയില്‍ ട്വന്റി-20… 
- 
	By ElectionElectionErnakulamKeralaNewsPoliticsതൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി മോഹികളില്‍ മുഹമ്മദ് ഷിയാസും അബ്ദുല്‍ മുത്തലീബും കെ.വി തോമസും മുതല്‍ ദീപ്തി മേരി വര്ഗീസുംവരെ, പിടിയുടെ ഉമക്കായി പൊതുശബ്ദം ഉയര്‍ത്തി നേതാക്കളും പ്രവര്‍ത്തകരുംby വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി യുഡിഎഫില്‍ ചര്‍ച്ച തുടങ്ങി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാന്‍ എ – ഐ ഗ്രൂപ്പുകള്‍ക്ക് പുറമേ സുധാകര സതീശന് പക്ഷവും ശ്രമം… 
- 
	By ElectionElectionKeralaNewsPoliticsഉപതെരഞ്ഞെടുപ്പില്‍ ഇടത് തരംഗം: 17 സീറ്റിലും എല്‍ഡിഎഫ്, കോര്‍പറേഷനുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഉജ്വല വിജയം നേടി, മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റംby രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സംസ്ഥാനത്തെ 32 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഇടത് മുന്നേറ്റം. 17 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍ മൂന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്. യുഡിഎഫ് 13… 
- 
	NationalNewsPoliticsനിയമസഭാ ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് മമതാബാനർജിby രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് മമതാബാനർജി. തെരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്ര സർക്കാരിനോടുമാണ് മമതാബാനർജി ഇക്കാര്യം ആവശ്യപ്പെട്ടത്. പശ്ചിമബംഗാളിലെ ഒഴിവുള്ള ഏഴ് സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്തണം എന്നതാണ് മമതാ ബാനർജിയുടെ… 
- 
	By ElectionKeralaNewsPoliticsസംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കുംby രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ചില തദ്ദേശ സ്ഥാപനങ്ങളില്‍ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ താമസം ഉണ്ടായതിനാലാണ് പട്ടിക വൈകിയതെന്ന്… 
- 
	AlappuzhaBy ElectionKeralaKollamNewsPoliticsചവറ, കുട്ടനാട് തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കി. കേരളത്തിന്റെ ആവശ്യം കമ്മീഷന് അംഗീകരിച്ചു.ഡല്‍ഹി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് തീരുമാനിച്ചു. ഇന്നു ചേര്‍ന്ന യോഗത്തിലാണ് കമ്മിഷന് തീരുമാനം. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏതാനും മാസത്തേക്കുവേണ്ടി, ഈ അസംബ്ലി മണ്ഡലങ്ങളില്‍… 
- 
	By ElectionKeralaതദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കരുത്, സംസ്ഥാനത്ത് അസംബ്ലി ഉപതെരഞ്ഞെടുപ്പുകൾ ആവശ്യമില്ലന്നും : കെ. സുരേന്ദ്രന്by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള തീരുമാനത്തോട് ബിജെപി പൂര്‍ണ്ണമായും വിയോജിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും.… 
- 
	By ElectionKeralaഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ തീരുമാനമെടുക്കണമെന്ന് കെപിസിസി മാധ്യമ വക്താവ് അഡ്വ. അനില്‍ ബോസ്.by രാഷ്ട്രദീപംby രാഷ്ട്രദീപംരാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ ദുരഭിമാനം വെടിഞ്ഞ് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തീരുമാനമെടുക്കണമെന്ന് കെപിസിസി മാധ്യമ വക്താവ് അഡ്വ. അനില്‍ ബോസ്. വളരെ പരിമിതമായ സമയത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന എം.എല്‍ എ ആരായാലും സത്യപ്രതിജ്ഞയ്ക്കപ്പുറം… 
- 
	ElectionKeralaNationalരാജ്യസഭ ഉപതിരഞ്ഞെടുപ്പ്: 13 വരെ നാമനിർദ്ദേശം സമർപ്പിക്കാംby വൈ.അന്‍സാരിby വൈ.അന്സാരിരാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17 ആണ്.… 
