ചെന്നൈ: ആയുധവുമായി വീടിനുള്ളില്‍ കയറിയ മോഷ്ടാക്കളെ ചെരുപ്പും പ്ലാസ്റ്റിക് കസേരയും ഉപയോഗിച്ച് തുരത്തിയ വയോധിക ദമ്പതികള്‍ക്ക് ധീരതാ പുരസ്കാരം. തമിഴ്നാട്ടിലെ തിരുനെല്‍വേലി സ്വദേശികളായ 70-കാരനായ ഷണ്‍മുഖവേലിനും ഭാര്യ സെന്താമരയ്ക്കുമാണ് പുരസ്കാരം…
Tag:
