ബിജെപിയിലേക്കെന്ന അഭ്യൂഹം തള്ളാതെ മാണി സി കാപ്പന് എംഎല്‍എ. അഭ്യൂഹങ്ങള്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചേദ്യത്തിന് രാഷ്ട്രീയമല്ലെ, കാലാകാലം മാറി വരുമെന്നായിരുന്നു മാണി സി കാപ്പന്റെ മറുപടി. യുഡിഎഫില്‍…
#BJP
-
-
CourtPoliticsReligious
നൂപുര്‍ ശര്‍മയുടെ അറസ്റ്റ് താല്കാലികമായി തടഞ്ഞ് സുപ്രീം കോടതി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: നൂപുര്‍ ശര്‍മയുടെ അറസ്റ്റ് താല്കാലികമായി തടഞ്ഞ് സുപ്രീം കോടതി. പ്രവാചകനിന്ദാ വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അറസ്റ്റ് തടയണമെന്നും വിഷയത്തില്‍, രാജ്യത്തിന്റെ പലഭാഗത്തായി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുകള്‍…
-
KeralaNewsPolitics
പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക്; ‘ഒട്ടും മുറിയാതെ, മുറിക്കാതെ മുഴുവന്‍ ചടങ്ങും ഇതാ ഇവിടെ സമര്‍പ്പയാമി’; സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പൂര്‍ണരൂപം പുറത്തു വിട്ട് ബിജെപി
by NEWS DESK 3by NEWS DESK 3സജി ചെറിയാന് എംഎല്‍എയുടെ ഭരണഘടനാ വിരുദ്ധ പരാമര്‍ശമുള്ള പ്രസംഗത്തിന്റെ പൂര്‍ണരൂപം പുറത്തു വിട്ട് ബിജെപി. ഫേസ്ബുക്ക് പേജിലാണ് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗം നല്‍കിയത്. പ്രസംഗത്തിന്റെ പൂര്‍ണരൂപം ലഭ്യമല്ലെന്നായിരുന്നു…
-
KeralaNewsNiyamasabhaPalakkadPolitics
എഎൻ ഷംസീർ പ്രധാനമന്ത്രിക്കെതിരെ നടത്തിയ അപകീർത്തികരമായ പ്രചാരണം നിയമസഭാ രേഖയിൽ നിന്നും നീക്കം ചെയ്യണം: കെ.സുരേന്ദ്രൻ
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: നിയമസഭയില്‍ പ്രധാനമന്ത്രിക്കെതിരെ എ.എന്‍.ഷംസീര്‍ എംഎല്‍എ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം രേഖകളില്‍ നിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത് തടയാനുള്ള നീക്കം…
-
KeralaNewsPolitics
ഭരണഘടന പരാമര്‍ശം: പി.കെ കൃഷ്ണദാസിനോട് ബി.ജെ.പി കേന്ദ്ര നേതൃത്വം വിശദീകരണം തേടി, വിശദീകരണവുമായി കൃഷ്ണദാസ്
by NEWS DESK 3by NEWS DESK 3ഇന്ത്യന്‍ ഭരണഘടനയില്‍ തിരുത്തലുകള്‍ വേണമെന്ന പി.കെ കൃഷ്ണദാസിന്റെ പരാമര്‍ശത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം വിശദീകരണം തേടി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, കൃഷ്ണദാസിനെ നേരിട്ട് വിളിച്ചാണ്…
-
KeralaNewsPolitics
മഹിളാമോര്‍ച്ച നേതാവിന്റെ മരണത്തില്‍ ദുരൂഹത; ആത്മഹത്യാക്കുറിപ്പില്‍ ബിജെപി നേതാവിന്റെ പേര്, പരാതിയുമായി വീട്ടുകാര്‍; നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കുടുംബം
by NEWS DESK 3by NEWS DESK 3പാലക്കാട്ടെ മഹിളാ മോര്‍ച്ച നേതാവ് ശരണ്യയുടെ മരണത്തില്‍ ദുരൂഹത. ബി.ജെ.പിയുടെ പ്രാദേശിക നേതാവാണ് മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ബി.ജെ.പി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ആത്മഹത്യയ്ക്ക്…
-
NationalNewsPolitics
ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക്; തീരുമാനം മുക്താര്‍ അബ്ബാസ് നഖ്വി മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തില്‍
by NEWS DESK 3by NEWS DESK 3ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക്. മുക്താര്‍ അബ്ബാസ് നഖ്വി കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം. സ്റ്റീല്‍ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയും വഹിക്കും. ആര്‍സിപി സിംഗ്…
-
KeralaNewsPolitics
ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരായ പരാതി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി പ്രതിനിധി സംഘം ഗവര്‍ണര്‍ക്ക് കൈമാറി
by NEWS DESK 3by NEWS DESK 3മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി പ്രതിനിധി സംഘം രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചു. ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരായ പരാതി ഗവര്‍ണര്‍ക്ക് കൈമാറി. സംസ്ഥാന…
-
KeralaNewsPolitics
പേവിഷബാധ മരുന്ന് പരാജയം: സര്‍ക്കാരിന്റെ അനാസ്ഥയെന്ന് കെ സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് രോഗികള്‍ മരിക്കാനിടയായ സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ പേവിഷ ബാധയ്ക്കുള്ള മരുന്നുകളുടെ ഗുണ നിലവാരമില്ലായ്മയാണോ രോഗികള്‍ മരിക്കാന്‍…
-
CourtCrime & CourtNationalNewsPolitics
നബി വിരുദ്ധ പരാമര്‍ശം; നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പു പറയണം,, രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും സുപ്രീം കോടതി
by NEWS DESK 3by NEWS DESK 3നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പു പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യ…
