ബി.ജെ.പി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയത് ഇടതുപക്ഷ സര്‍ക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന…
#BJP
-
-
KeralaNewsPolitics
ബി ജെ.പി.യും സി. പി. എമ്മും രാഹുല്‍ ഗാന്ധിയെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്നു രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3ബി. ജെ.പി.യും സി. പി . എമ്മും രാഹുല്‍ ഗാന്ധിയെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ ഇരുവരും ഒരേ തൂവല്‍പ്പക്ഷികളാണ്. ഉന്നത നേതൃത്വത്തിന്റെ അറിവില്ലാതെ…
-
NationalNewsPolitics
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
by NEWS DESK 3by NEWS DESK 3എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദ്രൗപദി മുര്‍മുവിനെ അനുഗമിക്കും. എന്‍ഡിഎ സഖ്യകക്ഷികള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്.…
-
NationalNewsPolitics
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു, ദ്രൗപദി മുര്‍മുവും യശ്വന്ത് സിന്‍ഹയും തമ്മിലാവും മത്സരം; കൂടുതല്‍ പിന്തുണ ഉറപ്പിക്കാന്‍ ബിജെപി
by NEWS DESK 3by NEWS DESK 3രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിഞ്ഞു. ഝാര്‍ഖണ്ഡ് മുന്‍ ഗവര്‍ണര്‍ ദ്രൗപദി മുര്‍മുവും യശ്വന്ത് സിന്‍ഹയും തമ്മിലാവും മത്സരം. പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ദ്രൗപദി…
-
KeralaNewsPolitics
ബി.ജെ.പി ഓഫീസുകളില്‍ അഗ്നിവീറുകളെ സെക്യൂരിറ്റി ജോലിക്ക് നിയമിക്കും; വിവാദ പരാമര്‍ശവുമായി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ; ‘അഗ്നിപഥ്’ വിരുദ്ധ പ്രതിഷേധം രാജ്യവ്യാപകമായി കൊടുമ്പിരികൊള്ളുമ്പോഴാണ് ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശം
by NEWS DESK 3by NEWS DESK 3അഗ്നിപഥ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. ബിജെപി ഓഫീസുകളില്‍ സെക്യൂരിറ്റി ജോലിക്ക് അഗ്നിവീറിന് മുന്‍ഗണന നല്‍കുമെന്ന് കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു.…
-
KeralaNewsPolitics
മുഖ്യമന്ത്രിയുടെ കനത്ത സുരക്ഷയ്ക്കിടെ പ്രതിഷേധം; കരിങ്കൊടി കാട്ടിയ ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു; പ്രധാന റോഡുകള്‍ മുന്നറിയിപ്പില്ലാതെ അടച്ചു; മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നാല്‍പ്പതംഗ സംഘം അനുഗമിക്കും, രണ്ട് കമാന്‍ഡോ വാഹനം അനുഗമിക്കും
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിയുടെ വരവിനെത്തുടര്‍ന്ന് കോട്ടയത്ത് വന്‍ഗതാഗത നിയന്ത്രണം. മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയ്ക്കിടെ പ്രതിഷേധവും നടന്നു. കരിങ്കൊടി കാട്ടിയ ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്നും മാമന്…
-
ഡല്‍ഹി: ബി.ജെ.പി മുന്‍വക്താവ് നൂപുര്‍ ശര്‍മയ്ക്ക് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ ഭീഷണി സന്ദേശം ലഭിച്ചെന്ന് പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡല്‍ഹി…
-
KeralaNewsPolitics
പ്രവാചകനിന്ദ; വര്‍ഗീയതയോടെ സമരസപ്പെടരുത്, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രവാചക നിന്ദയ്ക്ക് കാരണമായ പ്രസ്താവനയെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി അപലപിക്കണമെന്ന്…
-
NationalNewsPolitics
ഹാര്‍ദിക് പട്ടേല്‍ ഇന്ന് ബി.ജെ.പിയില്‍ ചേരും; പടിയിറക്കം നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ്
by NEWS DESK 3by NEWS DESK 3ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ ഇന്ന് ബി.ജെ.പിയില്‍ ചേരും. ഗുജറാത്ത് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പി അംഗത്വം…
-
ElectionKeralaNewsPolitics
തൃക്കാക്കരയില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗ്; ആശങ്കയില്‍ മുന്നണികള്‍; വോട്ടുകള്‍ എങ്ങോട്ട് ചായുമെന്നത് നിര്‍ണായകം
by NEWS DESK 3by NEWS DESK 3വമ്പന്‍ പ്രചാരണങ്ങള്‍ നടത്തിയിട്ടും തൃക്കാക്കരയില്‍ പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവില്‍ ആശങ്കയിലായി മുന്നണികള്‍. 68.75 % ആണ് പോളിംഗ് ശതമാനം. മണ്ഡലത്തില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗ്…
