ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. കോട്ട നിലനിര്‍ത്തുമെന്ന് യുഡിഎഫ് ആവര്‍ത്തിക്കുമ്പോള്‍ അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പോളിംഗ് ദിനത്തില്‍ പങ്കുവെക്കുന്നത്. നൂറ് ശതമാനം…
#BJP
-
-
ElectionKeralaNewsPolitics
തൃക്കാക്കരയില്‍ കനത്ത പോളിങ്; 11% പിന്നിട്ടു; 9.24 ശതമാനം പുരുഷന്മാരും 7.13 ശതമാനം സ്ത്രീകളുമാണ് ഇതുവരെ വോട്ട് ചെയ്തത്
by NEWS DESK 3by NEWS DESK 3വോട്ടെടുപ്പ് ചൂടില്‍ തൃക്കാക്കര മണ്ഡലത്തില്‍ ആദ്യ ഒന്നേകാല്‍ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇതുവരെ രേഖപ്പെടുത്തിയത് 11.04 ശതമാനം പോളിങ്. 9.24 ശതമാനം പുരുഷന്മാരും 7.13 ശതമാനം സ്ത്രീകളുമാണ് ഇതുവരെ വോട്ട് ചെയ്തത്.…
-
NationalNewsPolitics
മോദി സര്‍ക്കാരിന് 8 വയസ്; ഗ്രാമ നഗര വ്യത്യാസമില്ലാതെ രണ്ടാഴ്ച നീളുന്ന വാര്‍ഷികാഘോഷ പരിപാടികള്‍
by NEWS DESK 3by NEWS DESK 3നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഇന്നേക്ക് എട്ട് വര്‍ഷം തികയും. ഗ്രാമ നഗര വ്യത്യാസമില്ലാതെ വരുന്ന രണ്ടാഴ്ച ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മഹാസമ്പര്‍ക്കം നടത്താനാണ് ബിജെപിയുടെ തീരുമാനം. തീരുമാനങ്ങളുടേതും നേട്ടങ്ങളുടേതുമായിരുന്നു ഇക്കഴിഞ്ഞ…
-
ElectionKeralaNewsPolitics
വീറും വാശിയും നിറഞ്ഞ കൊട്ടിക്കലാശം; തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനിച്ചു
by NEWS DESK 3by NEWS DESK 3ഒരു മാസത്തെ വീറും വാശിയും നിറഞ്ഞ പരസ്യ പ്രചാരണത്തിന് തൃക്കാക്കക്കരയില്‍ കൊടിയിറങ്ങി. കോട്ട കാക്കാമെന്ന പ്രതീക്ഷയില്‍ യു.ഡി.എഫും യു.ഡി.എഫിനെ വീഴ്ത്തുമെന്ന ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫും വിജയ പ്രതീക്ഷ ഒട്ടും…
-
ElectionKeralaNewsPolitics
ഡോ. ജോ ജോസഫിന്റെ പേരില്‍ വന്ന അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകം; എതിര് കക്ഷിയില്‍പ്പെട്ട എംപിയേയും എംഎല്‍എയേയും കൊണ്ട് എന്തൊക്കെ ചെയ്യിക്കാതിരിക്കാം എന്നതില്‍ ട്രിപ്പിള്‍ പിഎച്ച്ഡി എടുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സുരേഷ് ഗോപി
by NEWS DESK 3by NEWS DESK 3തൃക്കാക്കരയിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ പേരില്‍ വന്ന അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി. എല്‍ഡിഎഫ് എന്തു പണിയും ചെയ്യും. അതൊക്കെ നാട്ടുകാര്‍ക്ക്…
-
KeralaNewsPolitics
സംസ്ഥാന സര്‍ക്കാര്‍ പത്ത് രൂപ വീതം ഇന്ധന നികുതി കുറയ്ക്കണം; നികുതി കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ബിജെപി ശക്തമായ പ്രതിഷേധം നടത്തും; മോദി സര്‍ക്കാരിന്റെ നടപടി അഭിനന്ദനാര്‍ഹം; കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചതു പോലെ സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സംസ്ഥാന സര്‍ക്കാര്‍ പത്ത് രൂപം വീതം നികുതി…
-
By ElectionKeralaNewsPolitics
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം; 12 ഇടത്ത് യുഡിഎഫും ആറിടത്ത് ബിജെപിയും
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം. 24 ഇടത്ത് എല്‍ഡിഎഫ് മിന്നുംജയം സ്വന്തമാക്കി. യുഡിഎഫ് 12, ബിജെപി 6 സീറ്റുകളിലും…
-
ElectionErnakulamKeralaLOCALNewsPolitics
തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫിനെ അട്ടിമറിച്ച് ബിജെപി; രണ്ട് സീറ്റുകളും പിടിച്ചെടുത്തു
by NEWS DESK 3by NEWS DESK 3കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ട് ഡിവിഷനുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ അട്ടിമറിച്ച് ബിജെപിക്ക് വിജയം. ഇളമനതോപ്പില്‍ എന്‍ഡിഎയുടെ വള്ളി രവി 363 വോട്ട് നേടി. പിഷാരികോവില്‍ എന്‍ഡിഎയുടെ രതി…
-
NationalNewsPolitics
സ്ത്രീയുടെ നേരെ കൈ ഉയര്‍ത്തിയാല്‍ ആ കൈയ്യൊടിച്ച് അവനെ തിരിച്ചേല്‍പ്പിക്കും; വനിതാ പ്രവര്ത്തകയക്കുനേരെ ബിജെപി അക്രമത്തില്‍ മുന്നറിയിപ്പുമായി സുപ്രിയ സുലെ
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്രയില്‍ സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ഏതൊരു പുരുഷന്റെയും കൈ ഒടിക്കുമെന്ന് എന്‍സിപി എംപി സുപ്രിയ സുലെ. പൂനെയില്‍ ബിജെപി പ്രവര്‍ത്തകരിലൊരാള്‍ എന്‍സിപി വനിതാ പ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് സംസാരിക്കുകയായുരുന്നു അവര്‍.…
-
CricketNationalNewsPoliticsSports
സൗരവ് ഗാംഗുലിയുടെ ഭാര്യ രാജ്യസഭയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍; നീക്കം അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ
by NEWS DESK 3by NEWS DESK 3മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണാ ഗാംഗുലി രാജ്യസഭയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതിയുടെ നോമിനിയായി ഡോണയെ രാജ്യസഭയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായാണ്…
