1. Home
  2. #bdjs

Tag: #bdjs

സുഭാഷ് വാസുവിനെ പുറത്താക്കി

സുഭാഷ് വാസുവിനെ പുറത്താക്കി

ആലപ്പുഴ: ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാനും പാര്‍ട്ടി ആവശ്യപ്പെട്ടതായി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുഭാഷ് വാസു വന്‍സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും…

Read More
കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന്  തുഷാര്‍ വെള്ളാപ്പള്ളി

കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സുഭാഷ് വാസുവിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്നും തുഷാര്‍ പറഞ്ഞു. സുഭാഷ് വാസു പാർട്ടിയെയും സമുദായത്തെയും വഞ്ചിച്ചു. സുഭാഷ് വാസു ഒറ്റയ്ക്ക് മാറി നിന്ന് ബിഡിജെഎസിനെ എങ്ങനെ…

Read More
സംസ്ഥാനത്ത് ബിജെപി ഇപ്പോൾ മൂന്നാം ശക്തിയല്ലെന്നും പ്രബല ശക്തിയായി മാറിയെന്നും  പിഎസ് ശ്രീധരൻപിള്ള

സംസ്ഥാനത്ത് ബിജെപി ഇപ്പോൾ മൂന്നാം ശക്തിയല്ലെന്നും പ്രബല ശക്തിയായി മാറിയെന്നും പിഎസ് ശ്രീധരൻപിള്ള

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി ഇപ്പോൾ മൂന്നാം ശക്തിയല്ലെന്നും പ്രബല ശക്തിയായി മാറിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരൻപിള്ള. ‘മഴ മൂലം മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ക്ക് തടസമുണ്ടാകുന്നുണ്ട്. പ്രതികൂല കാലാവസ്ഥ തെരഞ്ഞടുപ്പ് കമ്മീഷന്‍ വിലയിരുത്തി ഉചിതമായ തീരുമാനം എടുക്കണം. ബിജെപി ഇപ്പോള്‍ പ്രബലശക്തിയായി. മൂന്നാം ശക്തിയല്ല. മറുഭാഗത്ത്…

Read More
തുഷാര്‍ വെള്ളാപ്പള്ളി- അമിത് ഷാ കൂടിക്കാഴ്ച ഇന്ന്

തുഷാര്‍ വെള്ളാപ്പള്ളി- അമിത് ഷാ കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി : എന്‍ഡിഎ മുന്നണിയില്‍ ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് ബിജെപി കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനൊപ്പമാണ് തുഷാര്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ അടക്കമുള്ള കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. രണ്ടാം മോദി സര്‍ക്കാര്‍…

Read More
കുടുക്കിയത് സിപിഎം അല്ല; ആരാണ് പിന്നിലെന്ന് അറിയാം: ശ്രീധരന്‍ പിള്ളയെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി, പാലായിൽ എൻഡിഎക്ക് വേണ്ടി പ്രചാരണം നടത്തും

കുടുക്കിയത് സിപിഎം അല്ല; ആരാണ് പിന്നിലെന്ന് അറിയാം: ശ്രീധരന്‍ പിള്ളയെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി, പാലായിൽ എൻഡിഎക്ക് വേണ്ടി പ്രചാരണം നടത്തും

സുനിത നമ്പ്യാർ കൊച്ചി: തന്നെ ചെക്ക് കേസില്‍ കുടുക്കിയത് സിപിഎം അല്ലന്ന് ജയിൽ മോചിതനായ ശേഷം നാട്ടിൽ തിരിച്ചെത്തിയ തുഷാർ വെള്ളാപ്പിള്ളി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ സി പി എമ്മിനെതിരെയുള്ള ആരോപണം തള്ളി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. തനിക്കെതിരായ കേസിന് പിന്നില്‍ സിപിഎം…

Read More
തുഷാര്‍ തൃശൂരില്‍ മത്സരിക്കും

തുഷാര്‍ തൃശൂരില്‍ മത്സരിക്കും

ആലപ്പുഴ: ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥിയായാല്‍ എസ്.എന്‍.ഡി.പി ഭാരവാഹിത്വം രാജിവെക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനം രാജിവയ്ക്കണോ വേണ്ടയോ എന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുമെന്നും തുഷാര്‍ വ്യക്തമാക്കി. വയനാട് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ടിനേയും…

Read More
അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് വിടുന്നു

അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് വിടുന്നു

തിരുവല്ല: അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് വിടുന്നു. മുന്നോക്കസംവരണം, ശബരിമല സ്ത്രീപ്രവേശനം എന്നീ വിഷയങ്ങളിൽ പാര്‍ട്ടി നിലപാടിൽ പ്രതിഷേധിച്ചതാണ് അക്കീരമൺ ബിഡിജെഎസ് വിടുന്നത്. ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് അക്കീരമൺ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ബിഡിജെഎസ്സിൽ മുന്നോക്കക്കാര്‍ക്കും പിന്നോക്കവിഭാഗങ്ങൾക്കും രണ്ടുതരം നീതിയാണെന്ന് അക്കീരമൺ തിരുവല്ലയിൽ പറഞ്ഞു. നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ…

Read More
രാഹുൽ ഗാന്ധി മത്സരിച്ചാൽ തുഷാർ വെള്ളാപ്പള്ളിയെ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കണമെന്ന്  ബിഡിജെഎസ്

രാഹുൽ ഗാന്ധി മത്സരിച്ചാൽ തുഷാർ വെള്ളാപ്പള്ളിയെ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ബിഡിജെഎസ്

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ തുഷാർ വെള്ളാപ്പള്ളിയെ എൻ ഡി എ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശവുമായി ബി ഡി ജെ എസ്. രാഹുലെത്തിയാൽ സീറ്റ് എറ്റെടുക്കാനുള്ള ബി ജെ പി നീക്കത്തിനിടെയാണ് ബിഡിജെസ് ശ്രമം. അന്തിമതീരുമാനം ബി ജെ പി ദേശീയ നേതൃത്വം കൈക്കൊള്ളും. ബി ജെ പി…

Read More
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് താല്‍പര്യം; മത്സരിക്കാന്‍ തയ്യാറായാല്‍ ഏത് സീറ്റും ബിജെപി തരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് താല്‍പര്യം; മത്സരിക്കാന്‍ തയ്യാറായാല്‍ ഏത് സീറ്റും ബിജെപി തരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് താല്‍പര്യമെന്നും മത്സരിക്കാന്‍ തയ്യാറായാല്‍ ഏത് സീറ്റ് വേണമെങ്കിലും നല്‍കാന്‍ ബിജെപി ഒരുക്കമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മത്സരിക്കുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും തുഷാര്‍ ബിഡിജെഎസ് യോഗത്തിന് ശേഷം ചേര്‍ത്തലയില്‍ പറഞ്ഞു. മത്സരിക്കേണ്ടെന്നാണ് വ്യക്തിപരമായ താല്‍പര്യമെന്ന് പറഞ്ഞ തുഷാര്‍ ബിഡിജെഎസില്‍ ആശയക്കുഴപ്പമില്ലെന്ന് ആവര്‍ത്തിച്ചു.…

Read More
തു​ഷാ​റി​ന്‍റെ ബിഡിജെഎസ് പി​ള​ര്‍​ന്നു; പു​തി​യ പാ​ര്‍​ട്ടി ബിഡിജെഎസ് (ഡെ​മോ​ക്രാ​റ്റി​ക്)

തു​ഷാ​റി​ന്‍റെ ബിഡിജെഎസ് പി​ള​ര്‍​ന്നു; പു​തി​യ പാ​ര്‍​ട്ടി ബിഡിജെഎസ് (ഡെ​മോ​ക്രാ​റ്റി​ക്)

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ഡി​എ ഘ​ട​ക​ക്ഷി​യാ​യ ബിഡിജെഎസ് പി​ള​ര്‍​ന്നു. ബിഡിജെഎസ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ചൂ​ഴാ​ല്‍ നി​ര്‍​മ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ച​ത്. ബിഡിജെഎസ് (ഡെ​മോ​ക്രാ​റ്റി​ക്) എ​ന്നാ​ണ് പു​തി​യ പാ​ര്‍​ട്ടി​യു​ടെ പേ​ര്. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നി​ല​വി​ലെ ബിഡിജെഎസ് ഭാ​ര​വാ​ഹി​ക​ള്‍ പു​തി​യ പാ​ര്‍​ട്ടി​യി​ലേ​ക്ക് എ​ത്തി​യ​താ​യി ചൂ​ഴാ​ല്‍ നി​ര്‍​മ​ല​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.…

Read More
error: Content is protected !!