മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് ആയുര്‍വേദ ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചു. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം സി വിനയന്…
Tag:
#Ayurvedam
-
-
എല്ലാ വീട്ടിലും എല്ലാ ദിനവും ആയുർവേദം എന്ന സന്ദേശത്തോടെയുള്ള ഈ വർഷത്തെ ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു. ഭാരതീയ ചികിത്സാ…
-
മൂവാറ്റുപുഴ പൊതുജനങ്ങള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കുന്ന ആയുര്‍ഷീല്‍ഡ് ആയുര്‍വേദ ഇമ്മ്യൂണിറ്റി ക്ലിനിക്ക് മൂവാറ്റുപുഴ സംവര്‍ത്തിക ആയുര്‍വേദ ആശുപത്രിയില്‍ ഡീന്‍ കുര്യാക്കോസ് എം. പി. ഉദ്ഘാടനം ചെയ്തു. കോവിഡ് 19 വൈറസ്…
