കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ ചുമതലപ്പെടുത്തിയ അശോക് ചവാന് സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നേതാക്കളുടെ അമിത ആത്മവിശ്വാസവും സംഘടനാ ദൗര്‍ബല്യവും വിനയായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ മതിയായ പിന്തുണ ഉറപ്പിക്കാനായില്ല.…
Tag:
