ജമ്മു കാശ്മീർ: പുൽവാമയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ഇന്ന് പുലര്‍ച്ചെയാണ് സ്ഥലത്ത് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുകയാണ്. നാല് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന്…
Tag: