പാട്യാല: നായെ ഓടിക്കൊണ്ടിരുന്ന സ്കൂട്ടിയില്‍ കെട്ടിയിട്ട് വലിച്ചിഴച്ചു. രണ്ട് സ്ത്രീകള്‍ ആണ് നായെ കയറുകൊണ്ട് കെട്ടിവലിച്ചു. പഞ്ചാബിലെ പാട്യാലയിലാണ് സംഭവം നടന്നത്. സി.സി.ടി.വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. പാട്യാല…
Tag: