ആലുവ: കണ്ടെയ്മെൻ്റ് സോണുകളിൽ ഒരു വിഭാഗം പൊലിസ് ഉദ്യോഗസ്ഥർ പക്ഷപാതമായി പെരുമാറുന്നതായി ആക്ഷേപം ഉയരുന്നു. മഹാമാരിയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ദുരിതത്തിലുള്ള ഉളിയന്നൂർ കുഞ്ഞുണ്ണിക്കര പ്രദേശത്താണ് പൊലിസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. …
#Aluva
-
-
ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു ആലുവ പുളിഞ്ചുവട് സ്വകാര്യ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ വിജയൻ എന്നയാളാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ബന്ധുക്കൾ എത്തിയിട്ടില്ല ശ്വാസംമുട്ടും ചുമയും…
-
Crime & CourtErnakulam
ചൂര്‍ണ്ണിക്കരയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജി സന്തോഷിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിആലുവ: ചൂര്‍ണ്ണിക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജി സന്തോഷിനെ സി പി എം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്കിയ ശേഷം…
-
Crime & CourtErnakulam
ആലുവ മണപ്പുറം പാലം നിർമാണത്തിൽ ഇബ്രാഹിംകുഞ്ഞ് അഴിമതി നടത്തിയിട്ടില്ലെന്ന് വിജിലൻസ്…?
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി∙ ആലുവ മണപ്പുറം പാലം നിർമാണത്തിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അഴിമതി നടത്തിയിട്ടില്ലെന്ന് വിജിലൻസിൻ്റെ കണ്ടെത്തൽ. ആരോപണങ്ങളിൽ കഴമ്പില്ലെന്നും അന്വേഷണം ആവശ്യം ഇല്ലെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. വി.കെ. ഇബ്രാഹിം…
-
ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല് വഴുതി വീണ് സൗദി അറേബ്യയില്‍ മലയാളി മരിച്ചു. എറണാകുളം ആലുവ സ്വദേശി അമ്പാട്ട് ഹൗസില്‍ ഹമീദിന്റെ മകന് ഷിയാസ് ഹമീദ്(കുഞ്ഞുമോന് 36) ആണ് മരിച്ചത്.…
-
Be PositiveKeralaNational
കേരളത്തില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിന്‍, ആദ്യയാത്ര രാത്രി 6ന്
കൊച്ചി: കേരളത്തില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിന്‍ പ്രഖ്യാപിച്ചു. ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്കാണ് ആദ്യ സര്‍വീസ് നടത്തുന്നത്. ട്രെയിന്‍ ഇന്ന് വൈകിട്ട് 6ന് പുറപ്പെടും. കൊവിഡിന്റെ പശ്ചാത്തലത്തില്‍…
-
ErnakulamPoliticsYouth
പെരിയാറില്‍ മാലിന്യമൊഴുക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുക: എഐവൈഎഫ്
ആലുവ: പെരിയാര്‍ പുഴയുടെ തീരത്തുള്ള വ്യവസായ സ്ഥാപനങ്ങളില്‍ ഉടന്‍ പരിശോധന നടത്തി മലിനീകരണം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്ക്കെതെരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടവും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഉടന്‍ തയ്യാറാവണമെന്നും.…
-
ErnakulamMalappuram
പെരിന്തൽമണ്ണ സ്വദേശികളായ നസിയക്കും സുൽഫിക്കറിനും അൻവർ സാദത്ത് എംഎൽഎയുടെ കൈത്താങ്ങ്.
by വൈ.അന്‍സാരിby വൈ.അന്സാരിആലുവ: പെരിന്തൽമണ്ണ സ്വദേശികളായ നസിയക്കും സുൽഫിക്കറിനും ആലുവ എം എൽ എ അൻവർ സാദത്തിന്റെ കൈത്താങ്ങ്. രാജ്യം ലോക്ക് ഡൗൺ തുടങ്ങിയ സമയത്ത് ആലുവ ഗവൺമെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന ഈ…
-
കൊച്ചി: വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ 11 കാരനെ കാണാതായി, കാണാതാകുമ്പോള്‍ കുട്ടി ധരിച്ചിരുന്നത് പച്ച നിറത്തിലുള്ള ഷര്‍ട്ട് . ആലുവ ചെമ്പറക്കിയിലാണ് അഞ്ചാം ക്ലാസുകാരനെ കാണാതായത്. തങ്കളത്ത് അബ്ദുല്‍ ജമാലിന്റെ മകന്…
-
ErnakulamKeralaRashtradeepam
മണപ്പുറത്തുവച്ച് ഫോണ്‍ കാണാതായി; സൈബര്‍ സെല്ലില്‍ പരാതി: ഒടുവിൽ സംഭവിച്ചത്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലുവ: മൊബൈല്‍ നഷ്ടമായെന്ന പരാതിയുമായി ആലുവ മണപ്പുറത്തെ കണ്ട്രോള് റൂമിലെത്തിയ യുവാവിന്റെ ഫോണ്‍ തൃശൂരിലെ വീട്ടില്‍ നിന്ന് കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ വീട്ടില്‍ നിന്ന്…