ബലപ്രയോഗത്തിലൂടെയാണെങ്കിലും ഓറല്‍ സെക്സിനെ കടുത്ത ലൈംഗിക പീഡനക്കുറ്റമായി പരിഗണിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലം പ്രയോഗിച്ച് ഓറല്‍ സെക്സ് ചെയ്യിച്ച കേസില്‍ പ്രതിയുടെ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.…
Tag:
