ആലപ്പുഴ: ആലപ്പുഴയില്‍ മഹീന്ദ്ര ഷോറൂമിലുണ്ടായ വാഹനാപകടത്തില്‍ ജീവനക്കാരൻ മരിച്ചു. തലവടി സ്വദേശി യദു ആണ് മരിച്ചത്. സര്‍വീസ് സെന്ററില്‍ കഴുകിയതിന് ശേഷം വാഹനം എടുക്കുമ്ബോള്‍ വണ്ടി ഗിയറില്‍ ആണെന്നറിയാതെ ജീവനക്കാരന്…
ALAPUZHA
-
-
AlappuzhaErnakulamKerala
വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംനെടുമ്പാശേരി : വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന് അറസ്റ്റില്‍. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടത്. അര്‍ധരാത്രിയോടെയായിരുന്നു സംഭവം. സ്പൈസ് ജെറ്റില്‍…
-
AlappuzhaKerala
കൃത്യവിലോപo അസിസ്റ്റൻറ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: പിഴ കുറഞ്ഞതിന് അസിസ്റ്റൻറ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആര് ടി ഒ ഉദ്യോഗസ്ഥൻ രുഥൻ മോഹനെയാണ് സസ്പെൻഡ് ചെയ്തത്. റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങള്‍…
-
Crime & CourtKeralaNewsPolicePolitics
തെളിവില്ല; ഷാനവാസിന് ക്ളീന്‍ ചിറ്റ് നല്കി ആലപ്പുഴ ജില്ല സ്പെഷ്യല്‍ ബ്രാഞ്ച്, ലഹരി ഇടപാടില്‍ ബന്ധമില്ലെന്ന് റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ലഹരികടത്ത് കേസിലടക്കം ആരോപണ വിധേയനായ സിപിഎം കൗണ്‍സിലര്‍ എ ഷാനവാസിന് ക്ളീന്‍ ചിറ്റ് നല്കി ആലപ്പുഴ ജില്ല സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്. ലഹരി ഇടപാടില്‍ ബന്ധമുള്ളതായി വിവരമില്ലെന്ന് സ്പെഷ്യല്‍…
-
ആലപ്പുഴ ദേശീയ പാതയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. അമ്പലപ്പുഴ കാക്കാഴം മേല്‍പ്പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാല് പേര് സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.…
-
KeralaNewsPolitics
ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തില്‍ നിന്ന് കെ.സി വേണുഗോപാല്‍ എം.പിയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം; സര്‍ക്കാരിന്റെ ഇടുങ്ങിയ മനസ്ഥിതി കേരളത്തിന്റെ സമഗ്ര വികസനത്ത് യോജിച്ചതല്ലെന്നും സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തില്‍ നിന്ന് കെ.സി വേണുഗോപാല്‍ എം.പിയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. പദ്ധതിയിക്ക് കേന്ദ്ര സഹായം…
-
AlappuzhaCrime & CourtKeralaLOCALNewsPolice
ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലാണ് സംഭവം. അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ മുഹമ്മദാണ് പിടിയിലായത്. ഇയാള്‍ക്ക് 63…
-
AlappuzhaKeralaLOCALNewsPolitics
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്; ഉദ്ഘാടന ചടങ്ങ് വിവാദത്തില്‍, പരിപാടിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: മെഡിക്കല്‍ കോളേജില്‍ നാളെ ഉദ്ഘാടനം ചെയ്യുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിനെ ചൊല്ലി വിവാദം. ഉദ്ഘാടനത്തിന് കെ.സി വേണുഗോപാല്‍ എം.പിയെ ക്ഷണിക്കാത്തതിനാല്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് കോണ്‍ഗ്രസ്…
-
AlappuzhaKeralaLOCALNews
ഇരട്ടക്കുട്ടികളുടെ മരണം; ശസ്ത്രക്രിയയ്ക്ക് പ്രധാന ഡോക്ടര്‍ ഉണ്ടായില്ലെന്ന് ബന്ധുക്കള്‍, വീഴ്ചയില്ലെന്ന് സൂപ്രണ്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ : മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ ഇരട്ടകളായ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ആരോപണവുമായി അമ്മ സജിതയുടെ ബന്ധുക്കള്‍. പ്രധാന ഡോക്ടര്‍ക്ക് പകരം ഡ്യൂട്ടി ഡോക്ടറാണ് സിസേറിയന് നടത്തിയത്.…
-
AlappuzhaKeralaLOCALNews
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു, അസ്വാഭാവികതയില്ലെന്ന് അധികൃതര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാത ശിശുക്കള്‍ മരിച്ചു. കാര്‍ത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടയില്‍ മരിച്ചത്. ആശുപത്രിയില്‍ എത്തിയത് നാല് ദിവസം മുമ്പാണ്. ഇന്നായിരുന്നു ശാസ്ത്രക്രിയ പറഞ്ഞിരുന്നത്. എന്നാല്‍…
