ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ ബിപിന്‍ സി ബാബുവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഭാര്യ നല്കിയ പരാതിയെ തുടര്‍ന്നാണ്…
alappuzha
-
-
ആലപ്പുഴ: അമ്പലപ്പുഴയില്‍ ബക്കറ്റിലെ വെളളത്തില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കോമന പുതുവല്‍ വീട്ടില്‍ വിനയന്റെ മകന് വിഘ്നേശാണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മുത്തശ്ശിയും സഹോദരനും…
-
AlappuzhaKeralaNewsPolicePolitics
മുഖ്യമന്ത്രി ഇന്ന് ആലപ്പുഴയില്‍; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ആലപ്പുഴയില്‍ സന്ദര്‍ശനം നടത്തും. ഇതിന് മുന്നോടിയായി നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴ സൗത്ത് പൊലിസ് കരുതല്‍ തടങ്കലിലാക്കി. സജില്‍ ഷെരീഫ്, അബ്ദുല്‍…
-
AlappuzhaCourtPolice
പോസ്റ്റ്മാസ്റ്റര്‍ 21 ലക്ഷം തട്ടിയ കേസ്; പോസ്റ്റ്മാസ്റ്റര്‍ അമിതനാഥിനെ റിമാന്റ് ചെയ്തു, കൂടുതല്‍ പരാതികള്‍
ആലപ്പുഴ: നിക്ഷേപത്തുക പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ അടയ്ക്കാതെ 21 ലക്ഷം രൂപയുടെ തിരിമറി നടത്തിയ മാരാരിക്കുളം വടക്ക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ അമിതനാഥിനെ(29) റിമാന്റ് ചെയ്തു. ഇവര്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും…
-
AlappuzhaHealth
കിണറ്റില്‍ മുങ്ങിത്താഴ്ന്ന അനുജന്, പൈപ്പില്‍ പിടിച്ച് കിണറ്റിലിറങ്ങി എട്ടു വയസ്സുകാരി, ചേച്ചിയുടെ കൃത്യസമയത്തെ ഇടപെടലില്‍ അനിയന് ജീവന് തിരിച്ചു കിട്ടി, സംഭവം മാവേലിക്കരയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: കിണറ്റില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരന് കുഞ്ഞനുജനെ രക്ഷപ്പെടുത്തി എട്ടു വയസ്സുകാരി. മാവേലിക്കരയിലാണ് സംഭവം. പൈപ്പിലൂടെ ഇറങ്ങിയാണ് എട്ടു വയസ്സുകാരി തന്റെ അനിയനെ രക്ഷപ്പെടുത്തിയത്. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തില്‍ താമസിക്കുന്ന…
-
AlappuzhaPalakkadPolice
കൃഷി ഓഫീസര്‍ പ്രതിയായ കള്ളനോട്ട് കേസ്; നാല് പ്രതികള്‍ കൂടി പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: കൃഷി ഓഫീസര്‍ ജിഷമോള്‍ പ്രതിയായ കള്ളനോട്ടുകേസില്‍ നാല് പ്രതികള്‍ കൂടി പിടിയില്‍. നേരത്തെ കേസിലെ പ്രധാന പ്രതിയെയും പൊലീസ് പിടികൂടിയിരുന്നു. പാലക്കാട് വാളയാറില്‍ നിന്നുമാണ് മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയത്.…
-
AlappuzhaKeralaNewsPolitics
കുട്ടനാടിന് ചെറിയ പ്രശ്നമുണ്ട്; ആ പ്രശ്നം എനിക്കറിയാം; അതൊക്കെ മാറ്റും’: എംവി ഗോവിന്ദന്, വ്യക്തി ഒരു പ്രശ്നമേയല്ല. ജനങ്ങളാണ് അവസാന വാക്കെന്നും സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: സിപിഎമ്മില്‍ വിഭാഗീയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ പേരില്‍ പാര്‍ട്ടി വിട്ടു പോയവരെ തിരിച്ചു കൊണ്ടുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പറഞ്ഞു. മാറി നില്‍ക്കുന്നവരെ ഒപ്പം…
-
AccidentAlappuzhaKeralaNews
ആലപ്പുഴ എം.പി എ.എം ആരിഫിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു, എം.പി ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയലറിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ എം.പി എ.എം ആരിഫിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ചേര്‍ത്തലയിലെ കെ.വി.എം ജംങ്ഷനില്‍ വെച്ചായിരുന്നു അപകടം. എം.പി ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയലറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകട സമയത്ത് എം പി…
-
AlappuzhaNewsPolice
ആലപ്പുഴയില്‍ മാരകായുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായി, സംഘം എത്തിയത് മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെ കൊലപെടുത്താന്‍, വധശ്രമത്തിന് കേസെടുത്തു പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ മാരകായുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായി. ഇവര്‍ക്കെതിരേ പൊലീസ് വധശ്രമത്തിന് കേസെടുത്തു. എസ് ഡി പി ഐ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ്…
-
Alappuzha
വാഹന അപകടത്തിൽ അകാലത്തിൽ പൊലിഞ്ഞ സഹപ്രവർത്തകൻ്റെ കുടുംബത്തെ ചേർത്ത് പിടിച്ച് സഹപ്രവർത്തകർ.
by രാഷ്ട്രദീപംby രാഷ്ട്രദീപംഎടത്വ: വാഹന അപകടത്തിൽ അകാലത്തിൽ പൊലിഞ്ഞ സഹപ്രവർത്തകൻ്റെ കുടുംബത്തെ ചേർത്ത് പിടിച്ച് സഹപ്രവർത്തകർ. ബൈക്ക് അപകടത്തിൽ മരണമടഞ്ഞ പൊതുപ്രവർത്തകൻ തകഴി പഞ്ചായത്തിൽ തട്ടാരുഴത്തിൽ ടി.സി അജയകുമാറിൻ്റെ കുടുംബത്തിന് സ്നേഹക്കൂട് ഒരുക്കാൻ…
