ആലപ്പുഴ: സിപിഎമ്മില്‍ വിഭാഗീയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ പേരില്‍ പാര്‍ട്ടി വിട്ടു പോയവരെ തിരിച്ചു കൊണ്ടുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പറഞ്ഞു. മാറി നില്‍ക്കുന്നവരെ ഒപ്പം…
alappuzha
-
-
AccidentAlappuzhaKeralaNews
ആലപ്പുഴ എം.പി എ.എം ആരിഫിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു, എം.പി ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയലറിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
by NEWS DESK 3by NEWS DESK 3ആലപ്പുഴ എം.പി എ.എം ആരിഫിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ചേര്‍ത്തലയിലെ കെ.വി.എം ജംങ്ഷനില്‍ വെച്ചായിരുന്നു അപകടം. എം.പി ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയലറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകട സമയത്ത് എം പി…
-
AlappuzhaNewsPolice
ആലപ്പുഴയില്‍ മാരകായുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായി, സംഘം എത്തിയത് മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെ കൊലപെടുത്താന്‍, വധശ്രമത്തിന് കേസെടുത്തു പൊലീസ്
by NEWS DESK 3by NEWS DESK 3ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ മാരകായുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായി. ഇവര്‍ക്കെതിരേ പൊലീസ് വധശ്രമത്തിന് കേസെടുത്തു. എസ് ഡി പി ഐ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ്…
-
Alappuzha
വാഹന അപകടത്തിൽ അകാലത്തിൽ പൊലിഞ്ഞ സഹപ്രവർത്തകൻ്റെ കുടുംബത്തെ ചേർത്ത് പിടിച്ച് സഹപ്രവർത്തകർ.
by NEWS DESK 3by NEWS DESK 3എടത്വ: വാഹന അപകടത്തിൽ അകാലത്തിൽ പൊലിഞ്ഞ സഹപ്രവർത്തകൻ്റെ കുടുംബത്തെ ചേർത്ത് പിടിച്ച് സഹപ്രവർത്തകർ. ബൈക്ക് അപകടത്തിൽ മരണമടഞ്ഞ പൊതുപ്രവർത്തകൻ തകഴി പഞ്ചായത്തിൽ തട്ടാരുഴത്തിൽ ടി.സി അജയകുമാറിൻ്റെ കുടുംബത്തിന് സ്നേഹക്കൂട് ഒരുക്കാൻ…
-
AccidentAlappuzhaDeathLOCAL
ആലപ്പുഴയില്‍ കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് കോവിഡ് രോഗി മരിച്ചു.
by NEWS DESK 3by NEWS DESK 3ആലപ്പുഴ:ദേശീയപാതയില്‍ ആലപ്പുഴ എരമല്ലൂരില്‍ കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. കൊല്ലത്ത് നിന്നും…
-
AlappuzhaCrime & CourtErnakulamLOCAL
കാമുകിയുടെ വീട് കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപ്പനയും വ്യാജ വാറ്റ് കച്ചവടവും നടത്തിയ കേസിൽ ഒളിവിലായിരുന്ന കൊടും ക്രിമിനൽ ലിജു ഉമ്മൻ അറസ്റ്റിലായി
മാവേലിക്കര: കഴിഞ്ഞ ഡിസംബർ 29-നു തഴക്കരയിൽ 29 കിലോ കഞ്ചാവു പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയും നിരവധി ക്രിമിനൽ കൊലപാതക കേസുകളിലെ പ്രതിയുമായ പുന്നമൂട് എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മനെ (40)…
-
എടത്വ: കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ്റെയും, ‘സേവ്’ എന്നീ സംഘടനകളുടെ സംയൂക്താഭിമുഖ്യത്തിൽ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആൻ്റപ്പൻ അമ്പിയായം ജന്മദിനം ഹരിത ദിനമായി ആചരിച്ചു. കുട്ടനാട് നേച്ചർ…
-
AccidentAlappuzhaKeralaLOCALNews
ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിച്ചു; രണ്ട് മരണം
by NEWS DESK 3by NEWS DESK 3ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ബാപ്പു വൈദ്യര് ജംഗ്ഷന് ഭാഗത്ത് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. എറണാകുളം സ്വദേശികളായ ബാബു (40), സുനില്‍…
-
AlappuzhaKeralaLOCALNews
വണ്ടാനം മെഡിക്കല്‍ കോളജില്‍ വീണ്ടും ഗുരുതര വീഴ്ച; രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് 4 ദിവസം കഴിഞ്ഞ്
by NEWS DESK 3by NEWS DESK 3ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ഗുരുതര വീഴ്ച. ഐസിയുവില്‍ കിടന്ന് രോഗി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചതെന്ന് പരാതി. ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പന്…
-
AlappuzhaChildrenCrime & CourtFacebookLOCALNewsPoliceSocial Media
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3മാന്നാര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ യുവാവ് അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി ആദിനാട് അയ്യങ്കോയിക്കല്‍ പുത്തന്‍വീട്ടില്‍ സുജിത് (30) ആണ് പോക്സോ നിയമപ്രകാരം…
