ആലപ്പുഴ: ക്രിസ്മസിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി സജ്ജമാക്കിയ വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാധ്യക്ഷൻമാരെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാൻ. ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മന്ത്രി പറഞ്ഞു. കേക്കും…
alappuzha
-
-
AlappuzhaKerala
എനിക്കും കിട്ടണം; മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് തോമസ് കെ തോമസ്
by NEWS DESK 3by NEWS DESK 3ആലപ്പുഴ: മന്ത്രിസഭ പുനസംഘടനയെ തുടര്‍ന്ന് മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത്നല്‍കി. രണ്ടര വര്‍ഷത്തിനുശേഷം എ.കെ. ശശീന്ദ്രൻ വഹിക്കുന്ന മന്ത്രിസ്ഥാനം തോമസിന്…
-
ആലപ്പുഴ: പൂങ്കാവില്‍ താറാവുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. പൂങ്കാവ് തോട്ടത്തില്‍ ജോബിൻ ജോസഫിന്റെ വീട്ടിലെ 57 താറാവുകളാണ് ചത്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ആദ്യം രണ്ട് താറാവുകള്‍ മയങ്ങി വീഴുകയും…
-
ആലപ്പുഴ: ഇക്കരയിലും അക്കരയിലും ഉദ്ഘാടനം ഒടുവില്‍ ഗുദാ ഹവാ… ഉദ്ഘാടന യാത്രയില്‍ ചങ്ങാടം മറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും വെള്ളത്തില്‍ വീണു.ആലപ്പുഴ കരുവാറ്റ പഞ്ചായത്തിലെ ചെമ്പുതോട്ടില് ആണ്…
-
AlappuzhaKerala
എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
by NEWS DESK 3by NEWS DESK 3ആലപ്പുഴ: എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ പാനലും എതിരില്ലാതെ തെരഞ്ഞെടുക്കെപ്പട്ടു.ചേര്‍ത്തലയില്‍ നടന്ന എസ്എന്‍ ട്രസ്റ്റ് പൊതുയോഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്. ഡോ.എം.എന്‍. സോമന് ആണ് ചെയര്മാന്.…
-
AccidentAlappuzhaKerala
ഡെലിവറി വാന്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
by NEWS DESK 3by NEWS DESK 3അമ്പലപ്പുഴ : ഡെലിവറി വാന്‍ നിയന്ത്രണം തെറ്റി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അമ്പലപ്പുഴ തെക്ക് 12-ാം വാര്‍ഡ് കുമാര നിവാസില്‍ മനോജ് കുമാര്‍- സജിത ദമ്ബതികളുടെ ഏകമകന്…
-
AlappuzhaKeralaKottayam
ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
by NEWS DESK 3by NEWS DESK 3കൊച്ചി: ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.…
-
AlappuzhaKeralaLOCALNews
ആലപ്പുഴയില്‍ ഹൗസ് ബോട്ടിന്റെ മാതൃകയില്‍ പുതിയ പാലം; ടൂറിസ്റ്റുകള്‍ക്കായി സെല്‍ഫി പോയിന്റ്
by NEWS DESK 3by NEWS DESK 3ആലപ്പുഴ: ആലപ്പുഴയിലെ ഇരുമ്ബുപാലത്തിന് സമാന്തരമായി ഹൗസ് ബോട്ടിന്റെ മാതൃകയില്‍ പുതിയ നടപ്പാലം വരുന്നു. നടപ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം എഎം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു.60 ലക്ഷം രൂപ ചെലവഴിച്ച് 2023-24 അമൃത്…
-
AlappuzhaDeathKerala
പ്രസവത്തെ തുടര്‍ന്നു യുവതി മരിച്ചു,അനസ്തേഷ്യയിലെ പിഴവ് എന്ന് ബന്ധുക്കള്‍
by NEWS DESK 3by NEWS DESK 3ആലപ്പുഴ: പ്രസവത്തെ തുടര്‍ന്നു യുവതി മരിച്ചു. പൊന്നാട് പുത്തന്‍പുര വെളി രവീന്ദ്രന്-രേണുക ദമ്പതികളുടെ മകള്‍ രജിത(33)യാണു മരിച്ചത്. കുമരകം സ്വദേശി നിധീഷിന്റെ ഭാര്യയാണ്. സംഭവത്തില്‍ ആലപ്പുഴ വനിതാ – ശിശു…
-
AlappuzhaFlood
കനത്ത മഴയില്‍ മണിമലയാര്‍ കരകവിഞ്ഞു; നൂറോളം വീടുകളില്‍ വെള്ളം കയറി, പ്രദേശവാസികള്‍ ക്യാമ്പുകളിലേക്ക്
പത്തനംതിട്ട: കനത്ത മഴയില്‍ മണിമലയാര്‍ കരകവിഞ്ഞതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ നിരവധി വീടുകളും വഴികളും വെള്ളത്തില്‍മുങ്ങി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലും വെള്ളംകയറി. മണിമലയാറില്‍ ജലനിരപ്പ്…
