തൃശൂര്‍ അവിണിശേരിയിലും ആലപ്പുഴ തിരുവന്‍വണ്ടൂരിലുമാണ് യുഡിഎഫ് വോട്ടുകള്‍ കിട്ടിയതിനു പിന്നാലെ എല്‍.ഡി.എഫ് പ്രസിഡന്റുമാര്‍ രാജിവച്ചത്. പത്തനംതിട്ട കോട്ടാങ്ങലിലും തിരുവനന്തപുരം പാങ്ങോടും എസ്.ഡി.പി.ഐ പിന്തുണ നേടി പ്രസിഡന്റായി വിജയിച്ച എല്‍.ഡി.എഫ് പ്രസിഡന്റുമാരും…
alappuzha
-
-
AlappuzhaDeathKeralaLOCALNews
എസ്എന്‍ഡിപി ശാഖാ സെക്രട്ടറി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍
by NEWS DESK 3by NEWS DESK 3ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ എസ്എന്‍ഡിപി ശാഖാ സെക്രട്ടറി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. പാനൂര്‍ ശാഖാ സെക്രട്ടറി സുരേഷ് കുമാറി(48)നെ ആണ് രാവിലെ ഓഫീസിന് ഉള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസ് മുറിക്കുള്ളിലാണ്…
-
ആലപ്പുഴയില്‍ വീണ്ടും മടവീഴ്ച്ച. മടവീഴ്ച്ചയില്‍ സമീപത്തെ സിഎസ്ഐ ചാപ്പല്‍ തകര്‍ന്നുവീണു. ചുങ്കം കരുവേലി പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് പുലര്‍ച്ചെയാണ് പള്ളി തകര്‍ന്നുവീണത്. രണ്ട് പാടശേഖരങ്ങള്‍ക്ക് നടുവിലായിരുന്നു…
-
തിരുവനന്തപുരം: ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ഐ.സി.എം.ആര്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ്…
-
ആലപ്പുഴയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ മായിത്തറയിലെ സ്വകാര്യ ലോഡ്ജിലാണ് യുവാവ് തൂങ്ങി മരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെഎസ് അരുണാണ് മരിച്ചത്. ആലപ്പുഴ മാരാരിക്കുളം പൊലീസ്…
-
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ സ്വദേശി ത്രേസ്യാമ്മ യ്ക്കാണ് മരണ ശേഷം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 62 വയസായിരുന്നു. വൃക്ക സംബന്ധ മായ അസുഖത്തെ…
-
ആലപ്പുഴയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച വൃദ്ധനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പട്ടണക്കാട് മൂന്നാം വാര്‍ഡ് ചാലുങ്കല്‍ ചക്രപാണിയുടെ (79) മരണശേഷം നടത്തിയ…
-
ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യദ്ധ മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് (96) ആണ് മരിച്ചത്. കഴിഞ്ഞ ആറാംതീയതി ബംഗളൂരില്‍ നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ക്ക് ഹൃദയ…
-
ആലപ്പുഴയില്‍ രണ്ടുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലെ ചെന്നിത്തലയിലാണ് യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ട കുരമ്പാല സ്വദേശിയായ ജിതിന് (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ…
-
AlappuzhaBe PositiveErnakulam
നന്മമരം പരിസ്ഥിതി അവാർഡ് ബാബുവിനും മീനാക്ഷിയ്ക്കും
by NEWS DESK 3by NEWS DESK 3സംസ്ഥാന ഗവൺമെന്റിന്റെ വനമിത്ര പുരസ്കാര ജേതാവ് ഡോ.സൈജു ഖാലിദിന്റെ വൃക്ഷ വ്യാപന പദ്ധതിയായ “നന്മമരം” എർപ്പെടുത്തിയ ഈ വർഷത്തെ നന്മ മരം പരിസ്ഥിതി അവാർഡുകൾ പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൽ മുവാറ്റുപുഴ…
