കെ. സുധാകരന് എം.പിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എ. കെ ബാലന്. കെ. സുധാകരന് ചെറുപ്പം മുതല് പിണറായി വിജയനോട് വെറുപ്പാണ്. അത്തരത്തിലൊരു പ്രതികരണം പാടില്ലെന്ന് പറയാന് കോണ്ഗ്രസുകാര് ആര്ജവം കാണിക്കണം.…
#ak balan
-
-
KeralaNewsPolitics
വാളയാര് കേസ്: ഹൈക്കോടതി ഉത്തരവ് സന്തോഷമുണ്ടാക്കുന്നത്, ചരിത്രത്തിലെഅപൂര്വമായ വിധിയെന്ന് മന്ത്രി എ.കെ. ബാലന്
by NEWS DESK 3by NEWS DESK 3വാളയാറില് പ്രായപൂര്ത്തിയാവാത്ത രണ്ട് പെണ്കുട്ടികള് പീഡനത്തെ തുടര്ന്ന് ദുരൂഹ സാഹചര്യത്തില് മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില് പ്രതികളെ വെറുതെവിട്ടവിചാരണ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ഏറെ സന്തോഷമുണ്ടാക്കുന്നതാണെന്ന് മന്ത്രി…
-
KeralaPoliticsRashtradeepam
ഗവര്ണര്ക്കെതിരായ പ്രമേയത്തിനുള്ള നോട്ടീസ് ചട്ടവിരുദ്ധമെന്ന് മന്ത്രി ബാലന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തിന്റെ ഉള്ളടക്കം സര്ക്കാര് അംഗീകരിക്കുന്നില്ലെന്ന് നിയമ മന്ത്രി എ.കെ ബാലന്. ചട്ടപ്രകാരമല്ല പ്രതിപക്ഷ നേതാവ് നോട്ടീസ് നല്കിയത്. ഇല്ലാത്ത കീഴ്…
-
EntertainmentKeralaMalayala CinemaRashtradeepam
ഷെയ്നിന് ഉറക്കക്കുറവും വ്യായാമക്കുറവും : വിഷയത്തില് മോഹന്ലാലിന് സര്ക്കാര് കത്ത് നല്കും: മന്ത്രി എ കെ ബാലന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഷെയ്ന് നിഗത്തിന്റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് സിനിമാ സംഘടനകള്ക്ക് തന്നെ പരിഹരിക്കാവുന്ന പ്രശ്നമാണെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലന്. ഇത് സര്ക്കാര് ഇടപെടേണ്ട ഗൗരവമായ പ്രശ്നമല്ല.…
-
CinemaEntertainmentKeralaMalayala CinemaRashtradeepam
ഷെയ്ന് തന്റെ വിഷമങ്ങള് തുറന്നു പറഞ്ഞു;’അമ്മ’യ്ക്കു തന്നെ തീര്ക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ; എകെ ബാലന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: നടന് ഷെയിന് നിഗത്തിന് നിര്മ്മാതാക്കള് വിലക്കേര്പ്പെടുത്തിയത് ഉള്പ്പടെയുള്ള സാഹചര്യത്തില് മന്ത്രി എകെ ബാലനും നടന് ഷെയിന് നിഗവും കൂടിക്കാഴ്ച നടത്തി. ഷെയ്ന് നിഗം തന്റെ വിഷമങ്ങള് തുറന്നു പറഞ്ഞതായി…
-
KeralaRashtradeepam
സാധാരണക്കാരായ ജനങ്ങള്ക്ക് ആശയവിനിമയത്തിന് ഇനി പുതിയ ആപ്പ്; പട്ടിക വര്ഗ വികസന വകുപ്പിന്റെ ഡിജിറ്റല് സൊല്യൂഷന് ആപ്പ് പുറത്തിറക്കി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സാധാരണക്കാരായ ജനങ്ങള്ക്ക് ആശയവിനിമയത്തിന് പട്ടിക വര്ഗ വികസന വകുപ്പ് പുതിയ ആപ്പ് പുറത്തിറക്കി. ഡിജിറ്റല് സൊല്യൂഷന് ആപ്പാണ് പുറത്തിറക്കിയത്. മന്ത്രി എകെ ബാലനാണ് ആപ്പ് പുറത്തിറക്കിയ വിവരം ഫേസ്ബുക്കിലൂടെ…
-
KeralaPoliticsRashtradeepam
താനോ തന്റെ ഓഫീസോ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല: ആരെയും ഭയപ്പെടേണ്ട ഗതികേട് തന്റെ ഓഫീസിനില്ലെന്ന് എ കെ ബാലന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തന്റെ നിഴലിനെപ്പോലും ഭയപ്പെടുന്നുവെന്ന ബിന്ദു അമ്മിണിയുടെ പ്രസ്താവനക്ക് മറുപടിയുമായി മന്ത്രി എ കെ ബാലൻ. താനോ തന്റെ ഓഫീസോ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. ഒരു ഒളിച്ചുകളിയും ഇത്തരം പ്രശ്നങ്ങളുമായി…
-
KeralaPolitics
ബിന്ദു അമ്മിണി തിങ്കളാഴ്ച നിയമമന്ത്രി എ.കെ. ബാലന്റെ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ശബരിമല കയറാന് തൃപ്തി ദേശായിയുടെ സംഘത്തിലുണ്ടായിരുന്ന ബിന്ദു അമ്മിണി തിങ്കളാഴ്ച നിയമമന്ത്രി എ.കെ. ബാലന്റെ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30നോടെയാണു സെക്രട്ടേറിയറ്റില് നിന്നു സന്ദര്ശന പാസെടുത്തു മന്ത്രി…
-
KeralaPoliticsReligious
ശബരിമലയിലേക്ക് സ്ത്രീകള് വന്നാല് സംരക്ഷണം നല്കില്ലെന്ന് മന്ത്രി ബാലന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി അതിസങ്കീര്ണമെന്ന് നിയമമന്ത്രി എ.കെ. ബാലന്. ശബരിമല വിഷയത്തില് സര്ക്കാര് ആദ്യം സ്വീകരിച്ച നിലപാടാണ് ഇപ്പോഴും ഉള്ളത്. അന്തിമ വിധി വരും വരെ…
-
Crime & CourtKerala
വാളയാര് പെണ്കുട്ടികളുടെ മരണം: അപ്പീല് സാധ്യത പരിശോധിക്കുമെന്ന് മന്ത്രി
by NEWS DESK 3by NEWS DESK 3കൊച്ചി: വാളയാര് പെണ്കുട്ടികളുടെ മരണത്തില് പ്രതികളെ വെറുതെവിട്ട വിധിക്കെതിരേ അപ്പീല് നല്കാനുള്ള സാധ്യത പരിശോധിക്കുമെന്നു മന്ത്രി എ.കെ. ബാലന്. പോക്സോ വകുപ്പുകള്ക്കു പുറമേ, ബലാല്സംഗം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളും…
