ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻ്റെ വാതിൽ തുറന്നപ്പോൾ പ്ലസ് ടു വിദ്യാർത്ഥി പുറത്തേക്ക് തെറിച്ച് വീണു. തിരുമല എഎംഎച്ച്എസിലെ പ്ലസ്ടു വിദ്യാർഥി സന്ദീപിനാണ് ഗുരുതരമായി പരിക്കേറ്റത്. സന്ദീപ് വീണിട്ടും ബസ് നിർത്തിയില്ലെന്നാണ്…
#accident
-
-
വ്ലോഗർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങൾ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്ക്. പാലക്കാട് ചെർപ്പുളശ്ശേരി ആലിക്കുളത്തിന് സമീപമാണ് അപകടം . ചെർപ്പുളശേരിയിൽ വെച്ചായിരുന്നു അപകടം. ഇ ബുൾജെറ്റ് സഹോദരന്മാരുൾപ്പെടെ…
-
സൈനിക അഭ്യാസത്തിനിടെ അപകടത്തിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (ലൈൻ ഒഫ് ആക്ച്വൽ കൺട്രോൾ, എൽഎസി) സമീപത്ത് പുഴ മുറിച്ചുകടക്കുന്ന പ്രത്യേക പരിശീലനത്തിടെ ടാങ്ക് അപകടത്തിൽപ്പെടുകയായിരുന്നു.…
-
രണ്ടാംനിലയിലെ വരാന്തയിൽ വീണ മഴവെള്ളത്തിൽ കാൽതെന്നി, നാലു വയസ്സുള്ള കുട്ടി താഴേക്കു വീണു; കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ അങ്കണവാടി അധ്യാപികയുടെ കാലൊടിഞ്ഞു. 20 അടിയോളം താഴ്ചയിലേക്ക് വീണതിനെ തുടർന്ന് തലയ്ക്ക്…
-
AccidentDeathErnakulam
മൂവാറ്റുപുഴയിൽ ടി.വി സ്റ്റാൻ്റടക്കം ദേഹത്തേക്ക് മറിഞ്ഞു വീണു; ഒന്നര വയസുകാരന് ദാരുണാന്ത്യം
മൂവാറ്റുപുഴ: ടി.വി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം . പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തും ചുവട്ടിൽ അനസിൻ്റെയും നെ സിയയുടെയും മകൻ അബ്ദുൽ സമതാണ് മരിച്ചത്. തിങ്കളാഴ്ച…
-
തൃശൂർ ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. കീമാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന 55 വയസുള്ള ഉത്തമൻ കെ.എസ്. ആണ് മരിച്ചത്. അവിണിശ്ശേരിയിൽ രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം നടന്നത്. ഡ്യൂട്ടിക്കിടെ…
-
തിരുവനന്തപുരം കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. കിളിമാനൂരിലെ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെയായിരുന്നു ലോറി തോട്ടിലേക്ക് മറിഞ്ഞത്. കോട്ടയത്ത് നിന്നും 16ാം മൈലിലെ ഭാരത് പെട്രോളിയത്തിന്റെ…
-
CinemaIndian CinemaNationalNewsTamil Cinema
നടന് വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്
ചെന്നൈ: നടന് വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അന്‍പതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി…
-
പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. കുളിരാമുട്ടി പുളിക്കുന്നത്ത് സുന്ദരന്‍(62), കമുകിന്‍തോട്ടത്തില്‍ ജോണ്‍(62) എന്നിവരണ് മരിച്ചത്.പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
-
മലപ്പുറം മുട്ടിപ്പടിയില്‍ കെ.എസ്.ആര്.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഓട്ടോയാത്രക്കാരായ മഞ്ചേരി പുല്‍പ്പറ്റ സ്വദേശികളായ അഷ്റഫ്, ഭാര്യ സാജിത(39) മകള്‍ ഫിദ(14) എന്നിവരാണ് മരിച്ചത്. ബസിന് മുന്നിലേക്ക് നിയന്ത്രണം…
