ന്യൂഡല്‍ഹി: കോവിഡ്- 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വ്യോമസേനാ ആസ്ഥാനത്ത് ജീവനക്കാരുടെ എണ്ണം കുറക്കുന്നു. 50 ശതമാനം ജീവനക്കാര്‍ക്ക് അവധി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 30 ശതമാനം ഓഫീസര്‍മാര്‍ക്കും അവധി നല്‍കുമെന്നാണ് വിവരം.

