ആലപ്പുഴ: പാര്‍ട്ടി പറഞ്ഞാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിക്കുമെന്ന് എ.എം ആരിഫ് എം.എല്‍.എ. സി.പി.എമ്മിന് ഇത്തവണ ആലപ്പുഴയില്‍ ജയിക്കാനാകും. കെ.സി വേണുഗോപാൽ ആലപ്പുഴയിൽ വികസനങ്ങൾ മുടക്കിയ ആളാണെന്നും ആരിഫ് പറഞ്ഞു. സ്ഥാനാർഥിയായി പരിഗണിക്കുന്നുവെന്ന വാർത്തക്കിടയിലാണ് എ.എം ആരിഫിന്റെ പ്രതികരണം.

