പായിപ്ര : മുസ്ലിം യൂത്ത് ലീഗ് പായിപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈദുതി ചാര്‍ജ് വര്‍ധനക്കെതിരെ പായിപ്രയില്‍ പ്രകടനം നടത്തി. യൂത്ത് ലീഗ് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് അലി പായിപ്ര ,ജനറല്‍ സെക്രട്ടറി നിസാം തെക്കേക്കര ,ട്രെഷറര്‍ ഷമീര്‍ കല്ലുവെട്ടിക്കുഴി എന്നിവര്‍ നേതൃത്വം നല്കി. പ്രധിഷേധ സമ്മേളനം മുസ്ലിം ലീഗ് ഡിവിഷന് പ്രസിഡന്റ് വി ഇ നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു .ഡിവിഷന് ട്രഷറര്‍ ഷാഫി മുതിരക്കാലയില്‍ മുഖ്യ പ്രഭാക്ഷണം നടത്തി.
മുസ്ലിം ലീഗ് നേതാക്കളായ വി എം ബഷീര്‍, മുഹമ്മദ് പി എം പുള്ളിച്ചലില്, നൗഷാദ് എല്ലുമാല, അഷറഫ് ചെളികണ്ടം, അലി ചെളികണ്ടം, യൂത്ത് ലീഗ് നേതാക്കളായ സുലൈമാന്‍ കെ എസ്, ശബാബ് വലിയപറമ്പില്‍ ,റിയാസ് വി കെ ,റഹീം പി സ് ,സിദ്ധീഖ് കെ.എസ് ,നിഷാദ് കെ എം, ശിഹാബ് മുതിരക്കാലയില്‍, സിദ്ധീഖ് ചിറപ്പാട്ട്, സുല്‍ഫിക്കര്‍ മജീദ്, സിയാദ് എടപ്പാറ, റഫീസ് വെള്ളിരിപ്പില്‍, തസ്ബീര്‍ കൊല്ലം കുടി, മുഹമ്മദ് ഉണ്ണി, മുഹമ്മദ് സാഖിബ് എന്നിവര്‍ നേതൃത്വം നല്കി


