മൂവാറ്റുപുഴ: മാധ്യമം മൂവാറ്റുപുഴ ലേഖകന്‍ കെ. പി. റസാഖിന്റെ മകള്‍ റംസി ഫാത്തിമയും, തലയോലപറമ്പ് കരിപാടം വെള്ളക്കുളത്തില് നൗഷാദിന്റെ മകന് ആ ബിദും വിവാഹിതരായി. ജോയ്സ് ജോര്‍ജ് എം.പി, എല്‍ദോ എബ്രഹാ, എം.എല്‍ എ, മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ഉഷാ ശശിധരന്, മുന്‍ എം.എല്‍. എ മാരായ ജോസഫ് വാഴക്കന്, ബാബു പോള്‍, യാക്കോബായ സഭ മൂവാറ്റുപുഴ രൂപതാ അധ്യക്ഷന്‍ അന്തിമോസ് തിരുമേനി, ഫാ.ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്കോപ്പ, സഭ ട്രസ്റ്റി സി.കെ.ഷാജി, തുടങ്ങി മത-രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
മാധ്യമം ലേഖകന്‍ കെ. പി. റസാഖിന്റെ മകള്‍ റംസി ഫാത്തിമയും ആ ബിദും വിവാഹിതരായി.
by വൈ.അന്‍സാരി
by വൈ.അന്‍സാരി

