Home LOCALErnakulam നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: അഞ്ച് കിലോ സ്വർണം പിടികൂടി ErnakulamKeralaRashtradeepam നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: അഞ്ച് കിലോ സ്വർണം പിടികൂടി by NEWS DESK 3 March 5, 2020 by NEWS DESK 3 March 5, 2020 കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് കിലോ സ്വർണം പിടികൂടി. ഒന്നേമുക്കാൽ കോടി രൂപ വിലവരുന്ന സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്. കോലാലംപൂരിൽ നിന്നും ഖത്തറിൽ നിന്നും സ്വർണം കൊണ്ടുവന്ന 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. #goldkochi Related Posts നേരിയ ഇടിവുണ്ടേ…; ഇന്നത്തെ സ്വര്‍ണവില അറിയാം August 1, 2026 ഇന്നും വില ഇടിഞ്ഞു; സ്വര്‍ണവില അറിയാം July 17, 2026 കൊച്ചി കുണ്ടന്നൂരില്‍ ജനിച്ച് മണിക്കൂറുകള്‍ മാത്രമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി June 28, 2026 സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഇന്ന് വിലയില്‍ നേരിയ കുറവ്; പവന് എത്ര നല്‍കേണ്ടി... June 17, 2026 സ്വർണവിലയിൽ നേരിയ ഇടിവ്; ഗ്രാമിന് 40 രൂപ കുറഞ്ഞു May 23, 2026 അന്ന് കള്ളക്കടത്ത് തടയാന്‍ ചുങ്കം കുറച്ചു; ഇന്ന് കൂട്ടി, സ്വര്‍ണത്തില്‍ ആശങ്കയേറെ May 14, 2026 കുതിച്ച് പാഞ്ഞ് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് പതിനായിരത്തിലധികം രൂപ May 13, 2026 എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍, പാര്‍ക്കിംഗ് ഫീസ് കുത്തനെക്കൂട്ടി ജിസിഡിഎയുടെ കൊള്ള May 13, 2026 ഡോളര്‍ വീണു; സ്വര്‍ണവില കുതിച്ചു May 6, 2026