Home LOCALErnakulam നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: അഞ്ച് കിലോ സ്വർണം പിടികൂടി ErnakulamKeralaRashtradeepam നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: അഞ്ച് കിലോ സ്വർണം പിടികൂടി by രാഷ്ട്രദീപം March 5, 2020 by രാഷ്ട്രദീപം March 5, 2020 കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് കിലോ സ്വർണം പിടികൂടി. ഒന്നേമുക്കാൽ കോടി രൂപ വിലവരുന്ന സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്. കോലാലംപൂരിൽ നിന്നും ഖത്തറിൽ നിന്നും സ്വർണം കൊണ്ടുവന്ന 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. #goldkochi Related Posts ശരവേഗത്തില്‍ തിരികെ കയറി സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം November 19, 2025 പത്തിമടക്കി സ്വർണവില, വമ്പൻ ഇടിവ് November 18, 2025 സ്വർണവില ഇന്ന് വീണ്ടും ഇടിവ്: പവന് 80 രൂപ കുറഞ്ഞു November 17, 2025 ഒറ്റയടിക്ക് കുറഞ്ഞത് 1440 രൂപ; ഇന്നത്തെ സ്വർണവില November 15, 2025 വിലയിടിഞ്ഞു; ഇന്നത്തെ സ്വര്‍ണനിരക്ക് അറിയാം November 14, 2025 ഒറ്റയടിക്ക് 1680 രൂപ വര്‍ധിച്ചു, സ്വര്‍ണവില വീണ്ടും 94,000ലേക്ക് November 13, 2025 സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്ന് പവന് കുറഞ്ഞത് 240 രൂപ November 12, 2025 വീണ്ടും കുതിച്ച് സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 1800 രൂപ November 11, 2025 സ്വർണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്കറിയാം November 6, 2025