പൗരത്വ ബില്ലിനെതിരെ സംയുക്ത പ്രതിഷേധം, മുഖ്യമന്ത്രിയുടെ ഉപവാസം തിങ്കളാഴ്ച
by വൈ.അന്‍സാരി
by വൈ.അന്‍സാരി
തിരുവനന്തപുരം:പൗരത്വ ബില്ലിനെതിരെ തിങ്കളാഴ്ച കേരളത്തിൽ സർക്കാരും പ്രതിപക്ഷവും സംയുക്ത പ്രതിഷേധം നടത്തും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും എംഎൽഎമാരുമടക്കം ഉപവസിക്കും, പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് ഉപവാസം. ഭരണ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളടക്കം പങ്കെടുക്കും.
