1. Home
  2. #CAA

Tag: #CAA

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം: കേന്ദ്ര ഗവർമെന്റ് ഓഫീസ് ഉപരോധം

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം: കേന്ദ്ര ഗവർമെന്റ് ഓഫീസ് ഉപരോധം

പെരുമ്പാവൂർ:പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുന്നത്തുനാട് താലൂക്ക് ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ഹെഡ് പോസ്റ്റ് ഓഫീസ്, ബി.എസ്.എൻ.എൽ ഓഫീസ് എന്നിവ ഉപരോധിച്ചു. ഉപരോധ സമരം ചെയർമാൻ ഹാജി റ്റി.എച്ച് മുസ്തഫ ഉദ്ഘാടനം ചെയ്തു. അമിത് ഷായുടെ തിട്ടൂരം നടപ്പിലാക്കാൻ ഇന്ത്യൻ ജനത സമ്മതിക്കുകയില്ലന്നും ഇന്ത്യയെ രണ്ടായി…

Read More
പൗരത്വ നിയമത്തിനെതിരായ  പ്രതിഷേധ പരിപാടിയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച്‌ യുവതി

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ പരിപാടിയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച്‌ യുവതി

ബെംഗളൂരു: പൗരത്വ നിയമത്തിനെതിരെ ബെംഗളുരുവില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ നാടാകീയ രംഗങ്ങള്‍. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയ്ക്കിടെ വേദിയിലെത്തിയ യുവതി പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുകയായിരുന്നു.. ഉടന്‍ തന്നെ യുവതിയില്‍ നിന്ന് ഒവൈസി പിടിച്ചുവാങ്ങി. അമൂല്യ എന്ന യുവതിയെ പിന്നീട് പൊലീസ് കസ്റ്രഡിയിലെടുത്തു.. More News:മുംബൈയിലെ…

Read More
രാജ്യത്ത് രണ്ടുതരം പൗരൻമാരില്ല – അടൂർ

രാജ്യത്ത് രണ്ടുതരം പൗരൻമാരില്ല – അടൂർ

നിയമ പണ്ഡിതരുൾപ്പെടെയുള്ളവർ രണ്ടുവർഷക്കാലത്തിലേറെ വിശദമായ ആലോചന നടത്തിയാണ് ഭാരതത്തിന്റെ ഭരണഘടനയ്ക്കു രൂപംനൽകിയതെന്നും ഭരണഘടനയ്ക്കു കീഴിൽ രണ്ടുതരം പൗരൻമാരില്ലെന്നും വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ തോന്നയ്ക്കൽ ചെമ്പക മംഗലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്ന കാലമാണിത്.…

Read More
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടന്‍ രജനീകാന്ത്

പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടന്‍ രജനീകാന്ത്

ചെന്നൈ: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടന്‍ രജനീകാന്ത്. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു രജനീകാന്തിന്‍റെ പ്രതികരണം.”വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുത്. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇന്ത്യയിലെ മുസ്ലീങ്ങളെ നിയമം ബാധിക്കില്ല”. മുസ്ലിം സമൂഹത്തെ തെറ്റിധരിപ്പിക്കുകയാണെന്നുമായിരുന്നു രജനീകാന്തിന്‍റെ പ്രതികരണം. രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച്…

Read More
ഫാസിസത്തിനെതിരെ ഉണര്‍ത്തുപാട്ടായി ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’

ഫാസിസത്തിനെതിരെ ഉണര്‍ത്തുപാട്ടായി ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’

 ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’ ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകത്തില്‍ മതം നോക്കി പൗരത്വം നിര്‍ണയിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. പെരുമ്പാവൂര്‍: ഫാസിസത്തിനെതിരെ ഉണര്‍ത്തുപാട്ടായി മാറുകയാണ് ഭരണഘടന സംരക്ഷിക്കാന്‍ സംസ്‌ക്കാര സാഹിതി നടത്തുന്ന കാവല്‍യാത്രയിലെ തെരുവുനാടകം ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’ ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും…

Read More
പൗ​ര​ത്വ നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച്‌ പി.​സി.​ജോ​ര്‍​ജ്

പൗ​ര​ത്വ നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ച്‌ പി.​സി.​ജോ​ര്‍​ജ്

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന് പി​ന്തു​ണ​യു​മാ​യി പി.​സി.​ജോ​ര്‍​ജ് എം​എ​ല്‍​എ രം​ഗ​ത്ത്. പൗ​ര​ത്വ നി​യ​മം കൊ​ണ്ട് രാ​ജ്യ​ത്തെ ഒ​രു പൗ​ര​നും പൗ​ര​ത്വം ന​ഷ്ട​പ്പെ​ടി​ല്ലെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള ആ​ശ​ങ്ക​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫ് ഇ​ല്ലാ​ത്ത​തു പ​റ​ഞ്ഞ് മു​സ്ലിം സ​മു​ദാ​യ​ത്തി​നി​ട​യി​ല്‍ ഭീ​തി പ​ര​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും സ​മ​ര​ത്തി​നി​റ​ക്കു​ന്ന​ത് ഭ​ര​ണ​പ​രാ​ജ​യം മ​റ​യ്ക്കാ​നാ​ണെ​ന്നും ജോ​ര്‍​ജ്…

Read More
പൗ​ര​ത്വ നി​യ​മം: പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം: രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യും ലോ​ക്സ​ഭ ഒ​ന്ന​ര വ​രെ​യും നി​ര്‍​ത്തി​വ​ച്ചു

പൗ​ര​ത്വ നി​യ​മം: പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം: രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യും ലോ​ക്സ​ഭ ഒ​ന്ന​ര വ​രെ​യും നി​ര്‍​ത്തി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് മ​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്. ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യും ലോ​ക്സ​ഭ ഒ​ന്ന​ര വ​രെ​യും നി​ര്‍​ത്തി​വ​ച്ചു.  പൗ​ര​ത്വ വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച്‌ രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​ത്യേ​ക ച​ര്‍​ച്ച വേ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ല്‍…

Read More
പൗരത്വ നിയമ ഭേദഗതി അറബിക്കടലില്‍ ഒഴുക്കണം:  എ‌ കെ ആന്‍റണി

പൗരത്വ നിയമ ഭേദഗതി അറബിക്കടലില്‍ ഒഴുക്കണം: എ‌ കെ ആന്‍റണി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അറബിക്കടലില്‍ ഒഴുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. കേന്ദ്ര സര്‍ക്കാര്‍ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും അന്തരിക്ഷം ഉണ്ടാക്കുകയാണ്. മൗലികാവകാശങ്ങൾ ലംഘിക്കുന്ന നിയമങ്ങൾ ഇനിയും വരാനിരിക്കുകയാണ്. അതിനാൽ ഇത് മുളയിലേ നുള്ളണമെന്നും എ കെ ആന്‍റണി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫ്…

Read More
പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ത്ത് യുഡിഎഫ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ത്ത് യുഡിഎഫ്

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ത്ത് യുഡിഎഫ്. സംസ്ഥാനത്തെ പന്ത്രണ്ടിടത്ത് നടത്തിയ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വൈകീട്ട് നാലരയോടെയാണ് തിരഞ്ഞെടുത്ത മൈതാനങ്ങളില്‍ ഇന്ത്യയുടെ മനുഷ്യ ഭൂപടം തീര്‍ത്തത്. ദേശീയ പതാകകള്‍ ഏന്തിയും ത്രിവര്‍ണ തൊപ്പിയണിഞ്ഞാണ് പ്രവര്‍ത്തകര്‍ അണിനിരന്നത് തിരുവനന്തപുരത്ത് എകെ ആന്റണി ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ രമേശ്…

Read More
പാവക്കുളം ക്ഷേത്രത്തില്‍ യുവതിയെ ആക്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാവക്കുളം ക്ഷേത്രത്തില്‍ യുവതിയെ ആക്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി : പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ കൈയേറ്റം ചെയ്ത ബിജെപി പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.  ഡോ. മല്ലിക, സരള പണിക്കര്‍, സി വി സജിനി, പ്രസന്ന ബാഹുലയന്‍, ബിനി സുരേഷ്, എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം നോര്‍ത്ത് വനിതാ…

Read More
error: Content is protected !!