മലപ്പുറം: താനൂരില്‍ 22 പേരുടെ മണത്തിന് ഇടയാക്കിയ ബോട്ട് അപടകത്തില്‍ മൂന്ന് പേര് കൂടി പൊലീസിന്റെ കസ്റ്റഡിയില്‍. ബോട്ട് ജീവനക്കാരായ ബിലാല്‍, അപ്പു, അനില്‍ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. ബോട്ടിന്റെ ഉടമസ്ഥന് നാസര്‍, സ്രാങ്ക് ദിനേശന് എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.