Home Crime & Court തൃശ്ശൂരില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടി; കൈക്കും കാലിനും വെട്ടേറ്റു Crime & CourtKeralaLOCALNewsPoliceThrissur തൃശ്ശൂരില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടി; കൈക്കും കാലിനും വെട്ടേറ്റു by രാഷ്ട്രദീപം November 1, 2022 by രാഷ്ട്രദീപം November 1, 2022 തൃശ്ശൂരില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടി. കുന്നംകുളം ബ്ലോക്ക് സെക്രട്ടറി സൈഫുദ്ദീനെയാണ് വെട്ടിയത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ സൈഫുദീനെ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എസ്ഡിപിഐ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ഡിവൈഎഫ്ഐ ആരോപണം. #ThrissurDYFI Related Posts ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; എ.പ്രസാദ് ഡെപ്യൂട്ടി മേയർ December 25, 2025 ഗണഗീതം ആർഎസ്എസ് ശാഖയിൽ പാടിയാൽ മതി; നീക്കം പ്രതിഷേധാർഹം, DYFI December 17, 2025 പദ്മജ പക്ഷത്തിന് സീറ്റ് നല്കി’; തൃശൂരില്‍ ബിജെപിക്ക് വിമത സ്ഥാനാര്‍ത്ഥി November 17, 2025 തൃശ്ശൂർ മുതുവറയിൽ ഡിവൈഡർ തല്ലിത്തകർത്ത് മുൻ എംഎൽഎ അനിൽ അക്കര November 7, 2025 പാനൂരിൽ ബോംബ് സ്ഫോടനത്തിൽ മരിച്ചയാളെ രക്തസാക്ഷിയാക്കി ഡിവൈഎഫ്ഐ November 3, 2025 തൃശൂരിൽ കൊള്ള പലിശക്കാരുടെ ഭീഷണിയിൽ വ്യാപാരി ആത്മഹത്യ ചെയ്തു October 22, 2025 വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻനേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി പൊലീസിൽ കീഴടങ്ങി October 17, 2025 തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചു; പൂഴ്ത്തിവെച്ച ദൃശ്യങ്ങൾ പുറത്ത് September 3, 2025 തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസത്തില്‍ സംസ്ഥാന ഉപാധ്യക്ഷനും... August 13, 2025