കൊച്ചി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അഭിഭാഷകൻ ബി.എ. ആളൂരിനെതിരേ കേസെടുത്ത് പോലീസ്. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് നടപടി.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
അതേസമയം, പരാതി കെട്ടിച്ചമച്ചതാണെന്ന് അഭിഭാഷകൻ ബി.എ. ആളൂർ പ്രതികരിച്ചു.
