Home Kerala ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ ഉത്തരവ്; ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം KeralaNews ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ ഉത്തരവ്; ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം by NEWS DESK 3 July 29, 2021 by NEWS DESK 3 July 29, 2021 ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്. സെപ്റ്റംബര്‍ 29 വരെ നീട്ടാനാണ് ഉത്തരവ്. ഉദ്യോഗാര്‍ഥികളുടെ പരാതിയിലാണ് നടപടി. അടുത്ത ബുധനാഴ്ച വരെയായിരുന്നു പട്ടികയുടെ കാലാവധി. #last gradepsc rank list Related Posts പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടുന്നത് എന്തിന്; ലക്ഷ കണക്കിനാളുകള്‍ പുറത്ത് നില്ക്കുന്നു: ഹൈക്കോടതി August 3, 2021 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടി; സി-ഡിറ്റില്‍ കൂട്ട സ്ഥിരപ്പെടുത്തല്‍ February 3, 2021 ശരാശരി വിദ്യാര്‍ത്ഥികള്‍ പിഎസ്സി റാങ്ക് പട്ടികയില്‍ മുന്നിലെത്തിയത് എങ്ങനെയെന്ന് മുല്ലപ്പള്ളി July 14, 2019