ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്. സെപ്റ്റംബര്‍ 29 വരെ നീട്ടാനാണ് ഉത്തരവ്. ഉദ്യോഗാര്‍ഥികളുടെ പരാതിയിലാണ് നടപടി. അടുത്ത ബുധനാഴ്ച വരെയായിരുന്നു പട്ടികയുടെ കാലാവധി.
Tag: