പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടുന്നത് എന്തിനെന്ന് ഹൈക്കോടതി. ലക്ഷ കണക്കിനാളുകള്‍ പുറത്ത് നില്‍ക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ലിസ്റ്റ് നീട്ടരുതെന്ന് പി.എസ്.സി. കോടതിയില്‍ ആവശ്യപ്പെട്ടു. ഒരു റാങ്ക് പട്ടികയുടെ കാലാവധി മാത്രം…
Tag:
psc rank list
-
-
KeralaNews
ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ ഉത്തരവ്; ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം
by രാഷ്ട്രദീപംby രാഷ്ട്രദീപംലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നീട്ടാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്. സെപ്റ്റംബര്‍ 29 വരെ നീട്ടാനാണ് ഉത്തരവ്. ഉദ്യോഗാര്‍ഥികളുടെ പരാതിയിലാണ് നടപടി. അടുത്ത ബുധനാഴ്ച വരെയായിരുന്നു പട്ടികയുടെ കാലാവധി.
-
CareerEducationKeralaNews
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടി; സി-ഡിറ്റില്‍ കൂട്ട സ്ഥിരപ്പെടുത്തല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഈ മാസം അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. ആറ് മാസത്തേക്ക് ആണ് കാലാവധി നീട്ടിയത്. പല പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നിന്നും നാമമാത്രമായ നിയമനം മാത്രമാണ് നടന്നതെന്ന്…
-
Kerala
ശരാശരി വിദ്യാര്‍ത്ഥികള്‍ പിഎസ്സി റാങ്ക് പട്ടികയില്‍ മുന്നിലെത്തിയത് എങ്ങനെയെന്ന് മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: ശരാശരിയിൽ താഴെ നിലവാരമുള്ള വിദ്യാർത്ഥികൾ പിഎസ്സി റാങ്കിൽ മുന്നിലെത്തുന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കുറ്റവാളികളായ വിദ്യാർത്ഥികൾക്ക് വേണ്ടി ചില അധ്യാപകർ വ്യാജ പരീക്ഷ എഴുതി.…
