1. Home
  2. #k surendran

Tag: #k surendran

കെ സുരേന്ദ്രന് കലവറയില്ലാത്ത പിന്തുണ; കുമ്മനം

കെ സുരേന്ദ്രന് കലവറയില്ലാത്ത പിന്തുണ; കുമ്മനം

തിരുവനന്തപുരം: കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് പിന്നാലെ ബിജെപിയില്‍ ഉടലെടുത്ത ഗ്രൂപ്പ് പോരില്‍ പ്രതികരണവുമായി മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കെ സുരേന്ദ്രനെ പ്രഡിഡന്റാക്കിയത് പാര്‍ട്ടിയാണെന്നും കലവറില്ലാത്ത പിന്തുണയെന്നും കുമ്മനം പറഞ്ഞു. സുരേന്ദ്രന്റെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് മുന്‍ നിശ്ചയിച്ച പ്രകാരം പരിപാടി ഉണ്ടായിരുന്നതിനാല്‍ ആണെന്നും കുമ്മനം പറഞ്ഞു. നേരത്തെ,…

Read More
ഇസ്ലാമിക തീവ്രവാദികൾ പൊലീസിൽ ഉണ്ടെന്ന് കെ സുരേന്ദ്രൻ

ഇസ്ലാമിക തീവ്രവാദികൾ പൊലീസിൽ ഉണ്ടെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: കേരളാ പൊലീസിനെതിരെ കടുത്ത ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസ് പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും മതം നോക്കിയാണെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. മതമാണ് കേരള പൊലീസിന്‍റെ അടിസ്ഥാനം. ഇസ്ലാമിക തീവ്രവാദികൾ പൊലീസിൽ ഉണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ പൊലീസിലുണ്ട്. മാറാട് കലാപത്തിന്…

Read More
കെ സുരേന്ദ്രന് കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍

കെ സുരേന്ദ്രന് കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിന് പിന്നാലെ ബിജെപിയില്‍ ഉടലെടുത്ത പൊട്ടിത്തെറിക്ക് അവസാനമില്ല. കെ സുരേന്ദ്രന് കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ദേശീയ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷുമായുള്ള ചര്‍ച്ചയിലും രാധാകൃഷ്ണന്‍ നിലപാട് ആവര്‍ത്തിച്ചു. ഇതിനിടെ, ഗ്രൂപ്പ് നോക്കി മണ്ഡലം,…

Read More
നി​യ​മ​ന ത​ട്ടി​പ്പ് കേ​ന്ദ്ര​മാ​യി പി​എ​സ്‍​സി മാ​റി:   കെ.​സു​രേ​ന്ദ്ര​ന്‍

നി​യ​മ​ന ത​ട്ടി​പ്പ് കേ​ന്ദ്ര​മാ​യി പി​എ​സ്‍​സി മാ​റി: കെ.​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‍​സി പ​രീ​ക്ഷ​ക​ളു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ചെ​യ​ര്‍​മാ​നേ​യും അം​ഗ​ങ്ങ​ളേ​യും മാ​റ്റി നി​ര്‍​ത്തി​യു​ള്ള അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. നി​യ​മ​ന ത​ട്ടി​പ്പ് കേ​ന്ദ്ര​മാ​യി പി​എ​സ്‍​സി മാ​റി. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​നി​ഴ​ലി​ലു​ള്ള​ത്. പോ​ലീ​സ് കോ​ണ്‍​സ്‍​റ്റ​ബി​ള്‍ പ​രീ​ക്ഷ ത​ട്ടി​പ്പി​ലെ അ​ന്വേ​ഷ​ണം പാ​തി​വ​ഴി​യി​ല്‍…

Read More
കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് മാസങ്ങളായി അധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്ന ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി കെ സുരേന്ദ്രനെ നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍. മുന്‍ അധ്യക്ഷന്‍ അഡ്വ. പി ശ്രീധരന്‍പിള്ള ഗവര്‍ണറായി മിസോറാമിലേക്ക് പോയതോടെയാണ്…

Read More
ചെ​ന്നി​ത്ത​ല ത​രം​താ​ണ പ്ര​തി​പ​ക്ഷ​നേ​താ​വ്: സു​രേ​ന്ദ്ര​ന്‍

ചെ​ന്നി​ത്ത​ല ത​രം​താ​ണ പ്ര​തി​പ​ക്ഷ​നേ​താ​വ്: സു​രേ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: ര​മേ​ശ് ചെ​ന്നി​ത്ത​ല ത​രം​താ​ണ ഒ​രു പ്ര​തി​പ​ക്ഷ​നേ​താ​വാ​ണെ​ന്നു ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന്‍. ഗ​വ​ര്‍​ണ​റെ നി​യ​മ​സ​ഭ​യി​ല്‍ ത​ട​യു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്യു​ക​വ​ഴി പ്ര​തി​പ​ക്ഷം തി​ക​ച്ചും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​രും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​മാ​ണെ​ന്നു തെ​ളി​യി​ച്ചെ​ന്നും ഇ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കാ​ന്‍ സ്പീ​ക്ക​ര്‍​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നെ​ത്തി​യ ഗ​വ​ര്‍​ണ​റെ ത​ട​ഞ്ഞ പ്ര​തി​പ​ക്ഷ​ത്തെ സ്പീ​ക്ക​ര്‍ വാ​ച്ച്‌…

Read More
പിണറായി വിജയൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് സുരേന്ദ്രന്‍

പിണറായി വിജയൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകിയതിനെതിരെ വിമര്‍ശവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ജനങ്ങളുടെ പണമെടുത്ത് നിയമപരമായി നിലനില്പില്ലാത്ത ആവശ്യവുമായി സുപ്രീംകോടതിയിൽ പോകുന്ന പിണറായി വിജയൻ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു.…

Read More
കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം: ​ഗവർണ്ണറെ വിമർശിച്ച കെ മുരളീധരന് കെ സുരേന്ദ്രന്റെ മറുപടി

കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം: ​ഗവർണ്ണറെ വിമർശിച്ച കെ മുരളീധരന് കെ സുരേന്ദ്രന്റെ മറുപടി

തിരുവനന്തപുരം: ഗവര്‍ണ‍റെ തെരുവിലിറങ്ങാൻ അനുവദിക്കില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് എതിരെ കെ സുരേന്ദ്രൻ രംഗത്ത്. കെ മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്നാണ് കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ഗവര്‍ണറുടെ പ്രസ്താവനയ്ക്ക് എതിരായിരുന്നു കെ മുരളീധരന്റെ മറുപടി. “കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം.…

Read More
കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് കടലാസ്സിന്‍റെ വിലപോലുമുണ്ടാവില്ല: കെ സുരേന്ദ്രന്‍

കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് കടലാസ്സിന്‍റെ വിലപോലുമുണ്ടാവില്ല: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം പ്രമേയം പാസാക്കിയതില്‍ വിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തന്‍റെ ഫേസ്ബുക്ക് പേജിലാണ് സംസ്ഥാന സര്‍ക്കാറിനെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ചത്. കേരളം പാസാക്കിയ പ്രമേയത്തിന് കടലാസിന്‍റെ വിലപോലുമുണ്ടാകില്ലെന്നും ഭരണ-പ്രതിപക്ഷം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക്…

Read More
ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളിൽ നിന്ന് വിട്ട് നിൽക്കുമെന്ന് പറയാൻ പിണറായി വിജയന് എന്ത് അധികാരമാണ് ഉള്ളത്?: കെ സുരേന്ദ്രൻ

ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളിൽ നിന്ന് വിട്ട് നിൽക്കുമെന്ന് പറയാൻ പിണറായി വിജയന് എന്ത് അധികാരമാണ് ഉള്ളത്?: കെ സുരേന്ദ്രൻ

തൃശൂര്‍: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളിൽ നിന്ന് വിട്ട് നിൽക്കുമെന്ന് പറയാൻ കേരളത്തിലെ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് കെ സുരേന്ദ്രൻ. അത് പറയാൻ പിണറായി വിജയന് എന്ത് അധികാരമാണ് ഉള്ളതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. കണക്കെടുപ്പ് പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനം കേരളമായിരിക്കുമെന്നും കെ സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു. ജനസംഖ്യാ…

Read More
error: Content is protected !!