മാല്‍ദ(ബംഗാള്‍): ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് മാല്‍ദയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തശേഷം ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ ന്യൂഡല്‍ഹിയിലേക്കു മടങ്ങി. ബംഗാളിലെ തന്നെ ഝാഡ്ഗ്രാമിലെ റാലിയില്‍ ഷാ പങ്കെടുത്തില്ല.
പനി കൂടിയതിനാല്‍ റാലികളില്‍ പങ്കെടുക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

