ദില്ലി: സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ് ചില കേന്ദ്രങ്ങള്‍.
അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം പുല്‍വാമയിലെ ചാവേര്‍ ആക്രമണം നടത്തിയ തീവ്രവാദി ആദില്‍ അഹമ്മദ് ദറിനൊപ്പം രാഹുല്‍ ഗാന്ധി നില്ക്കുന്ന ഫോട്ടോയാണ്. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ തീവ്രവാദിക്കൊപ്പം രാഹുല്‍ നില്ക്കുന്ന ചിത്രം വ്യാജമാണെന്ന് തെളിവുകള്‍ നല്കി പൊളിച്ചടുക്കുകയാണ സോഷ്യല്‍ മീഡിയ.

